Jump to content

ബോളിവുഡ് നടിമാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബോളിവുഡ് സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ശ്രദ്ധേയരായ നടിമാരുടെ പട്ടികയാണിത്.

ഈ ദശകത്തിലെ ഏറ്റവും ജനപ്രിയമായ ചില നടിമാർ താഴെ പറയുന്നവയാണ്:

പേശ്യൻസ് കൂപ്പർ (1920s)
ദേവിക റാണി (1930s)
നർഗീസ് (1940s)
മധുബാല (1950s)
ആശ പരേഖ് (1960s)
ഹേമ മാലിനി (1970s)
ശ്രീദേവി (1980s)
മാധുരി ദീക്ഷിത് (1990s)
ഐശ്വര്യ റായ് (2000s)
ദീപിക പദുകോൺ (2010s)

1920s[തിരുത്തുക]

പ്രധാന വേഷം
ചെയ്ത വർഷം
പേര് നായികയായി
അരങ്ങേറ്റം
1920 പേഷ്യൻസ് കൂപ്പർ ദമയന്തി
1922 ഫാത്മാ ബീഗം വീർ അഭിമന്യു
സുൽത്താന വീർ അഭിമന്യു
1923 സുബൈദ കൊഹിണൂർ
1925 സീതാ ദേവി പ്രേം സന്യാസ്
റൂബി മിയേഴ്സ് സിനിമ കി റാണി
1926 ഗോഹർ മാമാജിവാല ബാപ് കമായി

1930s[തിരുത്തുക]

പ്രധാന വേഷം
ചെയ്ത വർഷം
പേർ നായികയായി
അരങ്ങേറ്റം
1930 സബിതാ ദേവി കാമനേർ ആഗുൻ
മെഹ്താബ് കമാൽ-ഇ-ഷംഷേർ
1931 എസ്തർ വിക്ടോറിയ എബ്രഹാം തൂഫാനി തിരുണി
കജ്ജൻബായി ഷിറിൻ ഫർഹാദ്
ഖുർഷിദ് ബാനോ ഐ ഫോർ ആൻ ഐ
രത്തൻബായി
1932 ഫിറോസ ബീഗം ബേവഫ കാത്തിൽ'
ലളിതാ പവാർ കൈലാഷ്
ദുർഗാ ഘോട്ട് മായ മച്ചിന്ദ്ര
1933 സർദാർ അക്തർ ഈദ് കാ ചാന്ദ്
ബിബ്ബോ രംഗീല രജ്പുത്ത്
ദേവിക റാണി കർമ്മ
1935 നിർഭയ നാദിയ ഹണ്ടർവാലി
ശോഭന സമർത്ത് നിഗാഹേ നഫ്രത്
ജദ്ദൻബായി തലാഷേ ഹക്
ലീല ചിറ്റ്നിസ് ശ്രീ സത്യനാരായൺ
നസീം ബാനു ഖൂൻ കാ ഖൂൻ
1936 ജമുന ബറുവ ദാസ്
ശാന്ത ആപ്‌തെ അമർ ജ്യോതി
1937 കാനൻ ദേവി വിദ്യാപതി
മോഹിനി ദേവ്ദാസ്
1938 സിതാര ദേവി വതൻ
1939 ബീഗം ഖുർഷിദ് മിർസ ഭക്തി

1940s[തിരുത്തുക]

പ്രധാന വേഷം
ചെയ്ത വർഷം
പേർ നായികയായി
അരങ്ങേറ്റം
ശ്രദ്ധേയമായ സിനിമകൾ
1940 സാധന ബോസ് കുംകും ദി ഡാൻസർ
1941 നളിനി ജയവന്ത് ബെഹൻ സംഗ്രാം (1950), നാസ്തിക് (1954), കാലാ പാനി (1958)
1942 സുലോചന ലട്കർ മാർവി
മീന ഷോറി ഫിർ മിലേങ്കെ
വീണ ഗരീബ് പകീസാ (1972)
സ്വരൺ ലത ആവാസ്
ലീല ദേശായി തമന്ന
മുംതാസ് ശാന്തി ബസന്ത്' കിസ്മത്ത് (1943), ധർത്തി കെ ലാൽ (1946), ഘർ കി ഇസ്സത്ത് (1948)
1943 നർഗീസ് തഖ്ദീർ ബർസാത്ത് (1949), ആവാര (1951), ശ്രീ 420 (1955), മദർ ഇന്ത്യ (1957), രാത്ത് ഔർ ദിൻ (1967)
സുരയ്യ ഇഷാര അന്മോൽ ഘടി (1946), 1857 (1946), പർവാന (1947), ദസ്താൻ (1950)
1944 ബീഗം പാരാ ചന്ദു നീൽ കമൽ (1947)
സുമിത്ര ദേവി മേരി ബഹൻ
1945 ആശാ പോസ്ലി ചമ്പ
മുനാവർ സുൽത്താന പഹലി നസർ പരായി ആഗ് (1948), ബാബുൽ (1950)
നൂർ ജഹാൻ സീനത്ത് അന്മോൽ ഘടി (1946), ജുഗ്നു (1947), മിർസ സാഹിബാൻ (1947)
1946 കമല കോട്നിസ് ഹം ഏക് ഹെ ആഗേ ബഢോ (1949), സീധാ രാസ്താ (1949)
രഹന ഹം ഏക് ഹേ സാജൻ (1947), സർഗം (1950)
മീനാ കുമാരി ബച്ചോ കാ ഖേൽ ബൈജു ബാവ്‌റ (1952), സാഹിബ് ബീബി ഔർ ഗുലാം (1962), കാജൽ (1965), പകീസാ (1972)
1947 ശശികല ജുഗ്നു
മധുബാല നീൽ കമൽ മഹൽ (1949), മിസ്റ്റർ ആൻഡ് മിസ്സിസ് '55 (1955), ചൽതി കാ നാം ഗാഡി (1958), മുഗൾ-ഇ-അസം (1960), ബർസാത്ത് കി രാത്ത് (1960), ഹാഫ് ടിക്കറ്റ് (1962)
1948 കുക്കൂ മോറേ അനോഖി അദാ
നിഗർ സുൽത്താന ശികായത്ത് പതംഗ (1949), യാഹുദി (1958), മുഗൾ-ഇ-അസം (1960)
ഉമാ ആനന്ദ് നീച്ച നഗർ
കാമിനി കൗശൽ നീച്ച നഗർ ശഹീദ് (1948), നദിയ കെ പാർ (1948), ആർസൂ (1950)
1949 നിമ്മി ബർസാത്ത് ദീദാർ (1951), ആൻ (1952), ബസന്ത് ബഹാർ (1956)
ശകീല ദുനിയ
ഷമ്മി ഉസ്താദ് പെഡ്രോ സംഗ്ദിൽ (1952)
ഭാനുമതി രാമകൃഷ്ണ നിശാൻ

1950s[തിരുത്തുക]

പ്രധാന വേഷം
ചേയ്ത വർഷം
പേർ നായികയായി
അരങ്ങേറ്റം
ശ്രദ്ധേയമായ സിനിമകൾ
1950 നിരുപ റോയ് ഹർ ഹർ മഹാദേവ്
നൂതൻ ഹമാരി ബേട്ടി സീമ (1955), സുജാത (1959), ബന്ദിനി (1963), മിലൻ (1967), സൗദാഗർ (1973), മൈ തുൽസി തേരെ ആംഗൻ കി (1978)
1951 ഗീത ബാലി ബാസി വചൻ (1955)
കല്പന കാർത്തിക്
വൈജയന്തിമാല ബഹാർ ദേവ്ദാസ് ( 1955), സാധ്ന (1958), ഗംഗ ജമ്ന (1961), സംഗം (1964), ജുവൽ തീഫ് (1967)
ബീന റായ് കാലി ഘട ഘൂംഘട് (1960), താജ് മഹൽ (1963)
1952 നാദിറ ആൻ
1953 സന്ധ്യ ശാന്താറാം തീൻ ബത്തി ചാർ രാസ്ത
1954 ശ്യാമ ആർ പാർ
അമീത ശ്രി ചൈതന്യ മഹാപ്രഭു
കണ്ണമ്പ പശുപുലേടി മനോഹര
1955 സുചിത്ര സെൻ ദേവ്ദാസ്
1956 വഹീദ റഹ്മാൻ സി.ഐ.ഡി കാഗസ് കെ ഫൂൽ (1959), ചൗധ്വീ കാ ചാന്ദ് (1960), ഗൈഡ് (1965), നീൽ കമൽ (1968), ഖാമോശി (1970), രേഷ്മ ഔർ ഷേറ (1971)
ഹെലൻ ഹലാക്കു
അഞ്ജലി ദേവി ദേവ്ത
1957 മാലാ സിൻഹ പ്യാസ ധൂൽ കാ ഫൂൽ (1959), ഹിമാലയ് കി ഗോദ് മെ (1965), ഗീത് (1970)
1958 പദ്മിനി രാഗിണി
1959 മിനൂ മുംതാസ് ബ്ലാക്ക് കാട്ട്
ആശ പരേഖ് ദിൽ ദേകെ ദേഖോ ജബ് പ്യാർ കിസി സെ ഹോതാ ഹെ (1961), തീസ്രി മൻസിൽ ( 1966), കാട്ടി പതംഗ് ( 1971), കാരവൻ ( 1971)
നന്ദ ഛോട്ടി ബഹെൻ ജബ് ജബ് ഫൂൽ ഖിലെ (1965), ഗുമ്നാം (1965), ട്രൈൻ (1970)

1960s[തിരുത്തുക]

വർഷം പേർ ആദ്യ ചിത്രം ശ്രദ്ധേയമായ ചിത്രങ്ങൾ
1960 സാധന ലവ് ഇൻ ഷിംല വോ കൗൻ തി? (1964), വക്ത് (1965), ഏക് ഫൂൽ ദോ മാലി (1969)
1961 സൈറ ബാനു ജംഗ്ലി ബ്ലഫ് മാസ്റ്റർ (1963), പഡോസൻ (1968), ഹേരാ ഫേരി (1976)
തനുജ സമർഥ് ഹമാരി യാദ് ആയേഗി ജ്വെൽ തീഫ് (1967), ഹാതി മെരെ സാതി (1971), മെരെ ജീവൻ സാതി (1972)
മുംതാസ് സ്ത്രി ദോ രാസ്തെ (1969), ഖിലോന (1970), ലോഫർ (1973)
അരുണ ഇറാനി ഗംഗ ജമ്ന ബോബി (1973), ബേട്ട (1992), സുഹാഗ് (1994)
1962 ലീല നായിഡു അനുരാധ
സിമി ഗരേവാൾ കർസ് (1980)
1963 രാജശ്രി ഗ്രഹസ്തി
ജമുന ഏക് രാസ്
1964 സാവിത്രി ഗംഗ കി ലെഹ്രേൻ
ഷർമ്മിള ടാഗോർ കശ്മീർ കി കലി ആരാധന (1969), അമർ പ്രേം (1972), ആ ഗലെ ലഗ് ജാ (1973), മൗസം (1975)
1966 നീതു സിംഗ് സൂരജ് ദീവാർ (1975), കഭി കഭി (1976), കാലാ പത്ഥർ (1979)
ബബിത ദസ് ലാഖ് രാസ് (1967), ഹസീന മാൻ ജായേഗി (1968), ബൻഫൂൽ (1971),
1967 വിമി ഹമ്രാസ്
മൗഷുമി ചാറ്റർജി ബാലിക ബധു അനുരാഗ് (1972), റോട്ടി കപ്ഡ ഔർ മകാൻ (1974), പ്രേം ബന്ധൻ (1979)
1968 സൗക്കർ ജാനകി തീൻ ബഹുറാണിയാ
കാഞ്ചന തീൻ ബഹുറാണിയാ
ജയന്തി തീൻ ബഹുറാണിയാ
ഹേമ മാലിനി സപ്നോ കാ സൗദാഗർ സീത ഔർ ഗീത (1972), ഷോലെ (1975), ഡ്രീം ഗേൾ (1977), ബാഘ്ബൻ (2003)
1969 ലീന ചന്ദാവർക്കർ മൻ കാ മീത്

1970s[തിരുത്തുക]

വർഷം പേറ് ആദ്യ സിനിമ ശ്രദ്ധേയമായ സിനിമകൽ
1970 രേഖ സാവൻ ബാധോൻ ഘർ (1978), ഉമ്രാവോ ജാൻ (1981), ഖൂൻ ഭാരി മാംഗ് (1988) ഫൂൽ ബനെ അംഗാരെ (1991)
ഭാരതി വിഷ്ണുവർധൻ ഘർ ഘർ കി കഹാനി
1971 ജയ ബച്ചൻ ഗുഡ്ഡി അഭിമാൻ (1973), ഷോലെ (1975), കഭി ഖുശി കഭി ഘം.... (2001), കൽ ഹോ നാ ഹോ (2003)
ഫരിദ ജലാൽ ലാൽ പത്ഥർ ഹെന്ന (1991), മാമോ (1994), ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (1995)
സീനത്ത് അമൻ ഹരെ രാമ ഹരെ കൃഷ്ണ യാദോ കി ബാരാത്ത് (1973), സത്യം ശിവം സുന്ദരം (1979), ഇൻസാഫ് കാ തരാസു (1980)
രാഖി ഗുൽസാർ ശർമീലി ദാഗ് (1973), കഭി കഭി (1976), തപസ്യ (1976), ശക്തി (1982)
യോഗീത ബാലി പർവാന
1973 ഡിംപിൾ കപാഡിയ ബോബി സാഗർ (1985), കാഷ് (1987), രുദാലി (1993)
പർവീൺ ബാബി ചരിത്ര മജ്ബൂർ (1974), അമർ അക്ബർ ആന്റണി (1977), നമക് ഹലാൽ (1982)
റീന റോയ് സറൂറത്ത് നാഗിൻ (1976), ആശ (1980), സനം തേരി കസം (1982)
1974 ശബാന ആസ്മി അങ്കുർ അർഥ് (1982), ഖന്ധർ (1984), ഗോഡ്മദർ (1999)
വിദ്യ സിൻഹ രാജ്നിഗന്ധ
1975 സ്മിത പാട്ടിൽ ചരൺദാസ് ചോർ ഭൂമിക (1977), ചക്ര (1981), മിർച്ച് മസാല (1985)
സരിക ഗീത് ഗാതാ ചൽ
സുലക്ഷണ പണ്ഡിറ്റ് ഉൽഝൻ രാജാ (1975)
ലക്ഷ്മി ജൂലി
1976 രഞ്ജിത കൗർ ലൈല മജ്നു അങ്ഖിയോ (1978), ആപ് തോ ഐസെ നാ തെ (1980)
ബിന്ദിയ ഗോസ്വാമി ജീവൻ ജ്യോതി
1978 ദേബശ്രി റോയ് ഘട ജിയോ തൊ ഐസെ ജിയോ (1981), കഭി അജ്നബി തെ (1985), ഹിന്ദുസ്ഥാനി സിപാഹി (2002)
പൂനം ധില്ലൺ ത്രിശൂൽ നൂറി (1979), റെഡ് റോസ് (1980), നാം (1986),
ദീപ്തി നാവൽ ജുനൂൻ ചശ്മെ ബുദ്ദൂർ (1981), കമ്ല (1984), അങ്കാഹീ (1985)
1979 ടീന അംബാനി ദേശ് പർദേശ് കർസ് (1980), റോക്കി (1981), അലഗ് അലഗ് (1985), അധികാർ (1986)
ജയപ്രദ സർഗം ഷറാബി (1984), സഞ്ജോഗ് (1985), ആജ് കാ അർജുൻ (1990)
റീമ ലാഗു സിൻഹാസൻ മൈനെ പ്യാർ കിയാ (1989), ആശിഖി (1990), ഹം ആപ്കെ ഹേ കൗൻ...! (1994)
ശ്രീദേവി സോല്വ സാവൻ സദ്മ (1983), ചാന്ദ്നി (1989), ലംഹെ (1991), ഇംഗ്ലിഷ് വിംഗ്ലിഷ് (2012)

1980s[തിരുത്തുക]

വർഷം പേർ ആദ്യ സിനിമ ശ്രദ്ധേയമായ
1981 വിജയ്താ പണ്ഡിറ്റ് ലവ് സ്റ്റോറി
അനിത രാജ് പ്രേം ഗീത്
രതി അഗ്നിഹോത്രി ഏക് ദൂജെ കെ ലിയെ ഫർസ് ഔർ കാനൂൻ (1982), തവായിഫ് (1985), ഹുകുമത് (1987)
പദ്മിനി കോലാപുരി സമാനെ കൊ ദിഖാനാ ഹേ ഇൻസാഫ് കാ തരാസു (1980), പ്രേം രോഗ് (1982), സൗത്തേൻ (1983), പ്യാർ ഝുക്താ നഹീ (1985)
മാധവി ഏക് ദൂജെ കേ ലിയെ
1982 സൽമ ആഘ നികാ കസം പൈദ കർനെ വാലെ കി (1984), സൽമ (1985), പതി പത്നി ഔർ തവായിഫ് (1990)
1983 മീനാക്ഷി ശേഷാദ്രി ഹീറോ ഷാഹെൻഷാ (1988), ജുർമ് (1990), ദാമിനി (1993), ഘടക്:ലീതൽ (1996)
അമൃത സിങ് ബേതാബ് മർദ് (1985), ഐന (1993), 2 സ്റ്റേറ്റ്സ് (2014), ബദ്ല (2019)
1984 മാധുരി ദീക്ഷിത് അബോധ് തേസാബ് (1988), ഹം ആപ്കെ ഹേ കൗൻ...! (1994), ദിൽ തോ പാഗൽ ഹേ (1997), ദേവ്ദാസ് (2002)
നീലം കോതാരി ജവാനി ഇൽസാം (1986), ആഗ് ഹി ആഗ് (1987), ഘർ കാ ചിരാഗ് (1989)
1985 മന്ദാകിനി രാം തേരി ഗംഗ മൈലി ജീവ (1986), ലോഹ (1987), തഖ്ദീർ കാ തമാശ (1990)
കിമി കട്കർ അഡ്വെഞ്ചഴ്സ് ഓഫ് താർസൻ ഹം (1991)
1986 ഫർഹ നാസ് നസീബ് അപ്ന അപ്ന ലവ് 86 (1986), വോ ഫിർ ആയേഗി (1988), ബേഗുനാ (1991)
ഭാനുപ്രിയ ദോസ്തി ദുശ്മനി
1988 സോനം വിജയ്
ജൂഹി ചൗള കയാമത് സേ കയാമത് തക് ഹം ഹേ രഹി പ്യാർ കേ (1993), ഡർ (1993), യെസ് ബോസ് (1997), ഇഷ്ക് (1997)
സംഗീത ബിജ്ലാനി കാത്തിൽ
1989 നന്ദിത ദാസ് പരിണതി ഫയർ (1996), അർത് (1998), ബവന്ദർ (2000)
രൂപ ഗാംഗുലി ഏക് ദിൻ അചാനക് ബഹാർ ആനെ തക് (1990), ഗോപാലാ (1994), ബർഫി! (2012)
പൂജ ഭട്ട് ഡാഡി ദിൽ ഹേ കി മാന്ത നഹി (1991), സഡക് (1991), ഫിർ തേരി യാദ് ആയി (1993), സഖ്ം (1998)
ഭാഗ്യശ്രീ മേനെ പ്യാർ കിയ ത്യാഗി (1992), ജനനി (2006), റെഡ് അലർട്ട് (2010)

1990s[തിരുത്തുക]

വർഷം പേറ് ആദ്യം ശ്രദ്ധേയമായ
1990 അനു അഗർവാൾ ആഷികി കിംഗ് അങ്കിൾ (1993), ഖൽ-നായിക (1993)
നഗ്മ ബാഘി ബേവഫാ സേ വഫാ (1992), കിംഗ് അങ്കിൾ (1993), സുഹാഗ് (1994)
1991 ഉർമിള മതോന്ദ്കർ നർസിംഹ രംഗീല (1995), ഭൂത് (2003), പിഞ്ജർ (2003), ഏക് ഹസീന തി (2004)
മനീഷ കൊയ്രാള സൗദാഗർ 1942: എ ലവ് സ്റ്റോറി (1994), ഖാമോഷി (1996), ദിൽ സെ.. (1998), ലജ്ജ (2001)
സേബ ബക്തിയാർ ഹെന്ന സ്റ്റണ്ട്മാൻ (1994), ജയ് വിക്രാന്ത (1995)
അശ്വിനി ഭാവെ ഹെന്ന മീര കാ മോഹൻ (1992), സഖ്മി ദിൽ (1994), ബന്ധൻ (1998)
മധൂ ഫൂൽ ഔർ കാണ്ടെ രാവൺ രാജ്: എ ട്രൂ സ്റ്റോറി (1995), ദിൽജലെ (1996), യശ്വന്ത് (1997)
കരിഷ്മ കപൂർ പ്രേം കൈദി രാജ ഹിന്ദുസ്ഥാനി (1996), ദിൽ തോ പാഗൽ ഹേ (1997), ബീവി നമ്പർ.1 (1999), ഫിസ (2000)
രവീണ ടണ്ടൻ പത്ഥർ കെ ഫൂൽ മോഹ്ര (1994), ദുൽഹെ രാജ (1998), ദാമൻ (2001)
ആയിഷ ഝുൽക്ക കുർബാൻ ജോ ജീത വോ ഹി സിക്കന്ദർ (1992), ദലാൽ (1993), മാസൂം (1996)
മമത കുൽക്കർണി തിരംഗ ആശിക് ആവാര (1993), ആന്ദോലൻ (1995), കരൺ അർജുൻ (1995)
1992 ദിവ്യ ഭാരതി വിശ്വാത്മ ഷോല ഔർ ശബ്നം (1992), ദീവാന (1992), ദിൽ കാ ക്യാ കസൂർ (1992), രംഗ് (1993)
പ്രതിഭ സിൻഹ മെഹ്ബൂബ് മെരെ മെഹ്ബൂബ് തൂ ചോർ മേ സിപാഹി (1996), രാജ ഹിന്ദുസ്ഥാനി (1996)
കാജോൾ ബേഖുദി ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (1995), കുച്ച് കുച്ച് ഹോതാ ഹേ (1998), കഭി ഖുഷി കഭി ഘം... (2001), മൈ നേം ഈസ് ഖാൻ (2010)
1993 ശില്പ ഷെട്ടി ബാസിഗർ മേ ഖിലാഡി തൂ അനാരി (1994), ധഡ്കൻ (2000), ഫിർ മിലേംഗെ (2004)
1994 സീമ ബിശ്വാസ് ബാൻഡിറ്റ് ക്വീൻ വാട്ടർ (2005), വിവാഹ് (2006), ഹാഫ് ഗേൾഫ്രണ്ട് (2017)
അഞ്ജലി ജാഥർ മധോഷ് ആസ്മായിഷ് (1995), ത്രിമൂർതി (1995), ശാസ്ത്ര (1996)
സോണാലി ബേന്ദ്രേ ആഗ് ദിൽജലെ (1996), ഇംഗ്ലീഷ് ബാബു ദേസി മേ (1996), സർഫറോഷ് (1999), ഹമാരാ ദിൽ ആപ്കെ പാസ് ഹേ (2000)
തബു വിജയ്പഥ് മാച്ചിസ് (1996), ചാന്ദിനി ബാർ (2001), ചീനി കം (2007), ഹൈദർ (2014)
റിതുപർണ്ണ സെൻ ഗുപ്ത തീസ്ര കൗൻ? മേ, മേരി പതി പത്നി ഔർ വോ (2005), ഗൗരി: ദി അൺബോൺ (2007), ലൈഫ് എക്സ്പ്രെസ് (2010)
സുചിത്ര കൃഷ്ണമൂർത്തി കഭി ഹാ കഭി നാ
1995 ട്വിങ്കിൾ ഖന്ന ബർസാത്ത് ജാൻ (1996), ഇന്റർനാഷണൽ ഖിലാഡി(1999), ജോറു കാ ഗുലാം (2000)
1996 റാണി മുഖർജി രാജ കി ആയേഗി ബർസാത്ത് കുച്ച് കുച്ച് ഹോതാ ഹേ (1998), ബ്ലാക്ക് (2005), കഭി അല്വിദ നാ കഹ്ന (2006), ഹിച്ച്കി (2018)
സുസ്മിത സെൻ ദാസ്തക് സിർഫ് തും (1999), ഫിൽഹാൽ... (2002), സമയ് (2003)
പ്രിയ ഗിൽ തേരേ മേരേ സപ്നെ സിർഫ് തും (1999), ജോഷ് (2000), LOC കാർഗിൽ (2003)
1997 മഹിമ ചൗധരി പർദേശ് ദിൽ ക്യാ കരേ (1999), ധഡ്കൻ (2000), ദി ഫിലിം (2005)
ഐശ്വര്യ റായ് ഔർ പ്യാർ ഹോ ഗയാ താൾ (1999), ദേവ്ദാസ് (2002), ധൂം 2 (2006), ഏ ദിൽ ഹേ മുശ്കിൽ (2016)
പൂജ ബത്ര വിരാസത്ത് ഭായ് (1997), ഹസീന മാൻ ജായേഗി (1999), താജ് മഹൽ (2006)
ഷർബാനി മുഖർജി ബോർഡർ
1998 പ്രീതി സിൻ‌ഡ ദിൽ സേ.. and സോൾജ്യർ കൽ ഹോ നാ ഹോ (2003), വീർ-സാറ (2004), സലാം നമസ്തെ (2005), കഭി അല്വിദ ന കഹ്ന (2006)
നേഹ കരീബ്
1999 റിങ്കി ഖന്ന പ്യാർ മേ കഭി കഭി

2000s[തിരുത്തുക]

വർഷം പേർ ആദ്യ സിനിമ ശ്രദ്ധേയമായ സിനിമ
2000 ഷമിത ഷെട്ടി മോഹബ്ബത്തേ
കിം ശർമ്മ
പ്രീതി ജാംഗിയാനി
കരീന കപൂർ റെഫ്യൂജി കഭി ഖുഷി കഭി ഘം... (2001), ജബ് വി മെറ്റ് (2007). 3 ഇഡിയറ്റ്സ് (2009), ബജ്റംഗി ഭായ്ജാൻ (2015)
അമീഷാ പട്ടേൽ കഹോ നാ പ്യാർ ഹേ ഗദർ: ഏക് പ്രേം കഥ (2001), ഹമ്രാസ് (2002)
2001 ദിയ മിർസ റഹ്ന ഹേ തേരെ ദിൽ മേ
ഗ്രേസി സിംഗ് ലഗാൻ മുന്നാഭായി എം.ബി.ബി.എസ് (2003)
ഇഷ കോപികർ ആംദാനി അത്താനി ഖർച്ച റുപയ
ബിപാഷ ബസു അജ്നബി റാസ് (2002), നോ എൻട്രി (2005), ധൂം 2 (2006), ബച്ന ഏ ഹസീനോ (2008)
സന്ദാലി സിൻഹ തും ബിൻ
കീർത്തി റെഡ്ഡി പ്യാർ ഇഷ്ക് ഔർ മോഹബ്ബത്ത്
മോണിക ബേദി
റിയ സെൻ Style
2002 ഇഷ ഡിയോൾ Koi Mere Dil Se Pooche Dhoom (2004)
അമൃത റാവു Ab Ke Baras Main Hoon Na (2004), Vivah (2006), Welcome to Sajjanpur (2008)
ഗൗരി കർണിക് Sur
തുലിപ് ജോഷി Mere Yaar Ki Shaadi Hai
അമൃത അറോറ Kitne Door Kitne Paas
2003 ചിത്രാംഗദ സിംഗ് Hazaaron Khwaishein Aisi
ജെനീലിയ ഡിസൂസ Tujhe Meri Kasam Jaane Tu... Ya Jaane Na (2008)
ശ്രിയ ശരൺ Awarapan (2007), Drishyam (2015)
ഷെനാസ് ട്രഷറി Ishq Vishk
അനുഷ ദണ്ഡേക്കർ Mumbai Matinee
നൗഹീദ് സൈറൂസി Inteha
റിമി സെൻ Hungama Dhoom (2004), Kyon Ki (2005)
ലാറ ദത്ത Andaaz No Entry (2005), Jhoom Barabar Jhoom (2007), Partner (2007), Housefull (2010)
പ്രിയങ്ക ചോപ്ര Aitraaz (2004), Fashion (2008), Barfi! (2012), Bajirao Mastani (2015)
നേഹ ധൂപിയ Qayamat: City Under Threat
ഭൂമിക ചാവ്ല Tere Naam Dil Ne Jise Apna Kahaa (2004)
തനീഷ മുഖർജി Sssshhh... Neal 'n' Nikki (2005)
വിദ്യ മൽവാടെ Inteha
സെലീന ജൈറ്റ്ലി Janasheen No Entry (2005)
മല്ലിക ഷെരാവത് Khwahish Murder (2004)
മെഹർ വിജി Saaya
സാക്ഷി ശിവാനന്ദ് Aapko Pehle Bhi Kahin Dekha Hai
കത്രീന കൈഫ് Boom New York (2009), Mere Brother Ki Dulhan (2011), Ek Tha Tiger (2012), Zero (2018)
2004 സോഹ അലി ഖാൻ Dil Maange More!!! Rang De Basanti (2006)
ഗായത്രി ജോഷി Swades
ആയിഷ ടാക്കിയ Taarzan: The Wonder Car Wanted (2009)
മഞ്ജരി ഫഡ്നിസ് Rok Sako To Rok Lo Jaane Tu... Ya Jaane Na (2008)
2005 മിനിഷ ലാംബ Yahaan Bachna Ae Haseeno (2008)
കൊങ്കണ സെൻ ശർമ്മ Page 3 Mr. and Mrs. Iyer (2002), Omkara (2006), Life in a... Metro (2007), Wake Up Sid (2009)
രാധിക ആപ്തേ Vaah! Life Ho Toh Aisi! Badlapur (2015), Lust Stories (2018), Andhadhun (2018)
തമന്ന ഭാട്ടിയ Chand Sa Roshan Chehra
വിദ്യ ബാലൻ Parineeta Bhool Bhulaiyaa (2007), The Dirty Picture (2011), Kahaani (2012), Tumhari Sulu (2017)
സോന്യ ജെഹാൻ Taj Mahal: An Eternal Love Story
മീര Nazar
2006 കങ്കണ റണാവത് Gangster Fashion (2008), Queen (2014), Tanu Weds Manu Returns (2015), Manikarnika: The Queen of Jhansi (2019), Panga (2020)
2007 അനയിത നായർ Chak De! India
ശില്പ ശുക്ല
ചിത്രാഷി റാവത്ത്
സാഗരിക ഘാട്‌ഗെ
സീമ ആസ്മി
അമൃത ഖാൻവിൽക്കർ Mumbai Salsa
സോനം കപൂർ Saawariya Raanjhanaa (2013), Khoobsurat (2014), Prem Ratan Dhan Payo (2015), Neerja (2016)
ദീപിക പദുകോൺ Om Shanti Om Love Aaj Kal (2009), Yeh Jawaani Hai Deewani (2013), Piku (2015), Bajirao Mastani (2015), Padmaavat (2018)
ഹൻസിക മോട്വാനി Aap Kaa Surroor - The Real Luv Story
2008 സായ് തംഹങ്കർ Black & White Hunterrr (2015)
അസിൻ Ghajini Ready (2011),Housefull 2 (2012), Bol Bachchan (2012), Khiladi 786 (2012)
അനുഷ്ക ശർമ്മ Rab Ne Bana Di Jodi Jab Tak Hai Jaan (2012), PK (2014), Sultan (2016), Ae Dil Hai Mushkil (2016)
റിച്ച ഛദ്ദ Oye Lucky! Lucky Oye! Fukrey (2013)
പ്രാചി ദേശായി Rock On!!
അദ ശർമ്മ 1920
2009 ജാക്വലിൻ ഫെർണാണ്ടസ് Aladin
ശ്രുതി ഹാസൻ Luck Ramaiya Vastavaiya (2013)
സ്വര ഭാസ്കർ Madholal Keep Walking Tanu Weds Manu (2011), Raanjhanaa (2013), Tanu Weds Manu Returns (2015), Nil Battey Sannata (2016)

2010s[തിരുത്തുക]

പ്രധാന വേഷം
ചെയ്ത വർഷം
പേർ മുഖ്യ വേഷത്തിൽ
അരങ്ങേറ്റം
ശ്രദ്ധേയമായ സിനിമകൾ
2010 തൃഷ Khatta Meetha
സോനാക്ഷി സിൻഹ Dabangg Rowdy Rathore (2012), Lootera (2013),
ശ്രദ്ധ കപൂർ Teen Patti Aashiqui 2 (2013), Ek Villain (2014), Haider (2014), Chhichhore (2019)
നേഹ ശർമ്മ Crook Youngistaan (2014), Tum Bin II (2016), Tanhaji (2020)
സരീൻ ഖാൻ Veer Hate Story 3 (2015)
കീർത്തി കുൽഹാരി Khichdi: The Movie Pink (2016), Indu Sarkar (2017), Blackmail (2018)
സന്ദീപ ധർ Isi Life Mein
സാറ ലോറൻ Kajraare
2011 സോനാലി സെയ്ഗൾ Pyaar Ka Punchnama Pyaar Ka Punchnama 2 (2015), Jai Mummy Di (2020)
അദിതി റാവു ഹൈദരി Yeh Saali Zindagi Fitoor (2016), Padmaavat (2018)
നുഷ്രത് ബറൂച്ച Pyaar Ka Punchnama Sonu Ke Titu Ki Sweety (2018), Chhorii (2021)
കാജൽ അഗർവാൾ Singham Special 26 (2013)
പരിണീതി ചോപ്ര Ladies vs Ricky Bahl Ishaqzaade (2012), Shuddh Desi Romance (2013), Hasee Toh Phasee (2014), Sandeep Aur Pinky Faraar (2021)
നർഗീസ് ഫഖരി Rockstar
പുർബി ജോഷി Damadamm!
2012 ഹുമ ഖുറേഷി Gangs of Wasseypur – Part 1
യാമി ഗൗതം Vicky Donor Kaabil (2017), Bala (2019)
ഇലിയാന ഡി ക്രൂസ് Barfi! Rustom (2016), Raid (2018)
ആലിയ ഭട്ട് Student of the Year Highway (2014), Udta Punjab (2016), Raazi (2018), Gully Boy (2019)
ഇഷ ഗുപ്ത Jannat 2
വീണ മാലിക് Gali Gali Mein Chor Hai
ഡയാന പെന്റി Cocktail Happy Bhag Jayegi (2016)
എമി ജാക്സൺ Ekk Deewana Tha
സണ്ണി ലിയോൺ Jism 2 Ragini MMS 2 (2014)
2013 വാണി കപൂർ Shuddh Desi Romance Chandigarh Kare Aashiqui (2021)
അമൈര ദസ്തൂർ Issaq
അർമീന ഖാൻ Huff! It's Too Much
ഉർവ്വശി റൗട്ടേല Singh Saab the Great
താപ്സി പന്നു Chashme Baddoor Pink (2016), Manmarziyaan (2018), Saand Ki Aankh (2019), Thappad (2020)
റിയ ചക്രവർത്തി Mere Dad Ki Maruti
2014 രാകുൽ പ്രീത് സിംഗ് Yaariyan
സോണാലി റാവുത്ത് The Xpose
ഹുമൈമ മാലിക് Raja Natwarlal
കൃതി സനോൻ Heropanti Dilwale (2015), Bareilly Ki Barfi (2017), Luka Chuppi (2019), Mimi (2021)
ലിസ ഹെയ്ഡൺ Queen Aisha (2010), Ae Dil Hai Mushkil (2016)
കിയാര അദ്വാനി Fugly Kabir Singh (2019), Good Newwz (2019), Shershaah (2021)
ഡെയ്സി ഷാ Jai Ho Hate Story 3 (2015)
2015 ഭൂമി പെഡ്നേക്കർ Dum Laga Ke Haisha Shubh Mangal Saavdhan (2017), Saand Ki Aankh (2019), Sonchiriya (2019), Pati Patni Aur Woh (2019)
മധുരിമ തുലി Baby
അതിയാ ഷെട്ടി Hero
2016 റിതിക സിംഗ് Saala Khadoos
മാവ്റ ഹുസൈൻ Sanam Teri Kasam
ശ്രിയ പിൽഗോങ്കർ Fan
ശോഭിത Raman Raghav 2.0
പൂജ ഹെഗ്ഡെ Mohenjo Daro Housefull 4 (2019)
സയാമി ഖേർ Mirzya
കൃതി ഖർബന്ദ Raaz Reboot Shaadi Mein Zaroor Aana (2017)
സയ്യഷ Shivaay
ദിഷ പതാനി M.S. Dhoni: The Untold Story Baaghi 2 (2018)
സാന്യ മൽഹോത്ര Dangal Badhaai Ho (2018), Photograph (2019), Ludo (2020), Pagglait (2021), Meenakshi Sundareshwar (2021)
ഫാത്തിമ സന ഷെയ്ഖ് Thugs of Hindostan (2018), Ludo (2020)
സൈറ വസിം Secret Superstar (2017), The Sky Is Pink (2019)
2017 മാഹിറ ഖാൻ Raees
സബ ഖമർ Hindi Medium
പായൽ ഘോഷ് Patel ki Punjabi Sadi
സാജൽ അലി Mom
ശു ശു Tubelight
നിധി അഗർവാൾ Munna Michael
മാളവിക മോഹനൻ Beyond the Clouds
2018 അംഗീര ധർ Love per Square Foot
മിഥില പാൽക്കർ Karwaan
കൃതിക കമ്ര Mitron
മൗനി റോയ് Gold London Confidential (2020)
രാധിക മദൻ Pataakha Angrezi Medium (2020)
ജാന്വി കപൂർ Dhadak Gunjan Saxena: The Kargil Girl (2020)
Tripti Dimri Laila Majnu
Ihana Dhillon Hate Story 4
Mrunal Thakur Love Sonia Super 30 (2019)
Sara Ali Khan Kedarnath Atrangi Re (2021)
2019 Pooja Sawant Junglee
Tara Sutaria Student of the Year 2 Tadap (2021)
Ananya Panday Pati Patni Aur Woh (2019)
Shivaleeka Oberoi Yeh Saali Aashiqui Khuda Hafiz (2020)

2020s[തിരുത്തുക]

Year with
lead role
Name Debut as
lead role
Notable films
2020 അർജുമ്മൻ മുഗൾ O Pushpa I Hate Tears
ഹീന ഖാൻ Hacked
ആലയ ഫർണിച്ചർവാല Jawaani Jaaneman
സാദിയ ഖത്തീബ് Shikara
സഞ്ജന സാംഘി Dil Bechara
ആശ നെഗി Ludo
2021 ഝടലേക മൽഹോത്ര Tuesdays and Fridays
പ്രണിത സുഭാഷ് Hungama 2 Bhuj: The Pride of India (2021)
സുരഭി ജ്യോതി Kya Meri Sonam Gupta Bewafa Hai?
രുക്മിണി മൈത്ര Sanak
തേജശ്രീ പ്രധാൻ Babloo Bachelor
ശർവാരി വാഘ് Bunty Aur Babli 2
മഹിമ മക്വാന Antim: The Final Truth