ഉള്ളടക്കത്തിലേക്ക് പോവുക

ബോറോണിയ സ്‌കാബ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റഫ് ബോറോണിയ
Boronia scabra near Ravensthorpe
Scientific classification Edit this classification
Kingdom: സസ്യം
Clade: ട്രക്കിയോഫൈറ്റ്
Clade: സപുഷ്പി
Clade: Eudicots
Clade: Rosids
Order: Sapindales
Family: Rutaceae
Genus: Boronia
Species:
B. scabra
Binomial name
Boronia scabra
Occurrence data from Australasian Virtual Herbarium

സിട്രസ് കുടുംബമായ റൂട്ടേസീയിലെ ഒരു സസ്യമാണ് ബോറോണിയ സ്‌കാബ്ര. സാധാരണയായി റഫ് ബോറോണിയ എന്നറിയപ്പെടുന്ന [2] ഇത് പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് കാണപ്പെടുന്നത്. കൂട്ടമായി, ദീർഘവൃത്താകൃതിയിലുള്ള ഇലകളും പിങ്ക് നിറത്തിലുള്ള, കൂടുതലും നാല് ഇതളുകളുള്ള പൂക്കളുമുള്ള ഒരു കുറ്റിച്ചെടിയാണിത്.

അവലംബം

[തിരുത്തുക]
  1. "Boronia scabra". Australian Plant Census. Retrieved 30 April 2019.
  2. "Boronia scabra". FloraBase. Western Australian Government Department of Parks and Wildlife.
"https://ml.wikipedia.org/w/index.php?title=ബോറോണിയ_സ്‌കാബ്ര&oldid=4443221" എന്ന താളിൽനിന്ന് ശേഖരിച്ചത്