ബോറിസ് ഗെൽഫൻഡ്
ദൃശ്യരൂപം
(ബോറിസ് ഗൽഫൻഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ബോറിസ് ഗൽഫൻഡ് Boris Gelfand | |
|---|---|
| മുഴുവൻ പേര് | Boris Abramovich Gelfand |
| രാജ്യം | Israel |
| ജനനം | ജൂൺ 24, 1968 വയസ്സ്) Minsk, Belarussian SSR, USSR |
| സ്ഥാനം | Grandmaster |
| ഫിഡെ റേറ്റിങ് | 2746 (No. 15 in the September 2011 FIDE World Rankings) |
| ഉയർന്ന റേറ്റിങ് | 2761 (January 2010) |
മുമ്പ് റഷ്യയിലുൾപ്പെട്ടിരുന്ന ബെലാറസിൽ ജനിയ്ക്കുകയും പിന്നീട് ഇസ്രയേലിനെ പ്രതിനിധീകരിയ്ക്കുകയും ചെയ്യുന്ന ഗ്രാൻഡ് മാസ്റ്റർ ആണ് ബോറിസ് ഗൽഫൻഡ് (ജനനം:ജൂൺ 24, 1968). 2012ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ വിശ്വനാഥൻ ആനന്ദിനെയാണ് ബോറിസ് ഗൽഫൻഡ് നേരിട്ടത്. പതിനേഴാമത്തെ വയസ്സിൽ സോവിയറ്റ് യൂണിയനിലെ ദേശീയ ചാമ്പ്യനായിരുന്നു [1]
ശൈലി
[തിരുത്തുക]മികച്ച ഒരു പൊസിഷണൽ രീതിയാണ് ഗെൽഫൻഡിന്റേത്. പതിവായി (Queen's Pawn Game)1.d4എന്ന ഓപ്പണിങ് അവലംബിയ്ക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "34th USSR Junior Chess Championship, Yurmala January 1985". RusBase. Retrieved 2009-07-31.