ബോറിസ് അൽമാസൊവ്
ദൃശ്യരൂപം
ബോറിസ് അൽമാസൊവ് | |
|---|---|
| ജനനം | നവംബർ 11, 1827 Vyazma, Smolensk Governorate, Russian Empire |
| മരണം | ഏപ്രിൽ 15, 1876 (48 വയസ്സ്) Moscow, Russian Empire |
| തൂലികാ നാമം | Erast Blagonravov, B. Adamantov |
| Genre | poetry, literary criticism, translations |
| പങ്കാളി | S. Z. Voronina |
ബോറിസ് അൽമാസൊവ് (Russian: Бори́с Никола́евич Алма́зов; IPA: [bɐˈrʲis nʲɪkɐˈlajɪvʲɪtɕ ɐlˈmazəf] ( listen); November 11 [O.S. October 27] 1827, Vyazma, Smolensk Governorate, Russian Empire, - April 15 [O.S. April 3] 1876 റഷ്യൻ കവിയും വിവർത്തകനും സാഹിത്യവിമർശകനും ആയിരുന്നു. മോസ്കോയിലായിരുന്നു തന്റെ ജീവിതകാലം കൂടുതലും ചിലവഴിച്ചത്.