ബോയ് ഫ്രണ്ട് (1975-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോയ്ഫ്രണ്ട്
സംവിധാനംപി. വേണു
നിർമ്മാണംപി. വേണു
രചനശശികല വേണു
പി. വേണു (സംഭാഷണം)
തിരക്കഥപി. വേണു
അഭിനേതാക്കൾസുകുമാരൻ
അടൂർ ഭാസി
പട്ടം സദൻ
സുകുമാരി
വിൻസെന്റ്
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംജി കല്യാണസുന്ദരം
സ്റ്റുഡിയോഅനുപമ ഫിലിംസ്
വിതരണംഅനുപമ ഫിലിംസ്
റിലീസിങ് തീയതി
  • 13 ജൂൺ 1975 (1975-06-13)
രാജ്യംIndia
ഭാഷMalayalam

ശശികലാ വേണുവിന്റെ കഥ പി. വേണു തിരക്കഥ, സംഭാഷണം,എഴുതി സംവിധാനം ചെയ്ത് 1975 ൽ സ്വയം പുറത്തിറക്കിയ മലയാളചലച്ചിത്രമാണ് ബോയ് ഫ്രണ്ട്.സുകുമാരൻ, വിൻസെന്റ്, വിധുബാല,സുകുമാരി,അടൂർ ഭാസി, പട്ടം സദൻഎന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.ജി ദേവരാജന്റതാണ് സംഗീതം. വിപിൻ ദാസ് ക്യാമരയും കല്യാണസുന്ദരം ചിത്രസംയോജനവും നിർവ്വഹിച്ചു.[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

പാട്ടരങ്ങ്[തിരുത്തുക]

പി. വേണു, ശ്രീകുമാരൻ തമ്പി എന്നിവരുടെ വരികൾക്ക് ജി. ദേവരാജൻ ഈണം പകർന്നിരിക്കുന്നു

നമ്പർ. പാട്ട് പാട്ടുകാർ രചന 'രാഗം
1 അനുരാഗത്തിൻ പി. മാധുരി, പി. വേണു
2 അനുരാഗത്തിൻ കെ.ജെ. യേശുദാസ് പി. വേണു
3 ജാതരൂപിണി ശ്രീകാന്തും സംഘവും ശ്രീകുമാരൻ തമ്പി
4 കാലം പൂജിച്ച ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി
5 മാരി പൂമാരി പി. ജയചന്ദ്രൻ ശ്രീകുമാരൻ തമ്പി
6 ഒഹ് മൈ ബോയ് ഫ്രണ്ട് പി. ജയചന്ദ്രൻ, പി. മാധുരി, പത്മനാഭൻ ശ്രീകുമാരൻ തമ്പി

അവലംബംs[തിരുത്തുക]

  1. "ബോയ്ഫ്രണ്ട് (1975)". www.malayalachalachithram.com. ശേഖരിച്ചത് 2017-10-02.
  2. "ബോയ്ഫ്രണ്ട് (1975)". malayalasangeetham.info. മൂലതാളിൽ നിന്നും 6 ഒക്ടോബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 ഒക്ടോബർ 2017.
  3. "ബോയ്ഫ്രണ്ട് (1975)". spicyonion.com. ശേഖരിച്ചത് 2017-10-02.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]