ബോയ് ഫ്രണ്ട് (2005)
ദൃശ്യരൂപം
(ബോയ് ഫ്രണ്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബോയ് ഫ്രണ്ട് | |
---|---|
സംവിധാനം | വിനയൻ |
നിർമ്മാണം | വിദ്യാസാഗർ |
കഥ | വിനയൻ |
തിരക്കഥ | ജെ. പള്ളാശ്ശേരി |
അഭിനേതാക്കൾ | ശ്രീനിവാസൻ മണിക്കുട്ടൻ മുകേഷ് ലക്ഷ്മി ഗോപാലസ്വാമി |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി ആർ.കെ ദാമോദരൻ |
ഛായാഗ്രഹണം | ജിബു ജേക്കബ് |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | ഹരികൃഷ്ണ പ്രൊഡക്ഷൻസ് |
വിതരണം | സിനിമാ കമ്പനി റിലീസ് |
റിലീസിങ് തീയതി | 2005 ഒക്ടോബർ 28 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അമ്മയുടേയും മകന്റേയും ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ഒരു മലയാളചലച്ചിത്രമാണ് ബോയ് ഫ്രണ്ട്. ലക്ഷ്മി ഗോപാലസ്വാമിയും മണിക്കുട്ടനും അമ്മയുടേയും മകന്റേയും വേഷം കൈകാര്യം ചെയ്തിരിക്കുന്നു. യേശുദാസ് പാടി അഭിനയിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഈ ചലച്ചിത്രത്തിനുണ്ട്. ഹരികൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിദ്യാസാഗർ നിർമ്മിച്ച് വിനയൻ സംവിധാനം നിർവ്വഹിച്ച ഈ ചിത്രം. 2005-ൽ സിനിമാ പ്രദർശനശാലകളിൽ എത്തി. സിനിമാ കമ്പനി റിലീസ് പ്രേക്ഷകർക്ക് വിതരണം ചെയ്തിരിക്കുന്നു. വിനയൻ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ജെ. പള്ളാശ്ശേരി ആണ്. [1] [2] [3] പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി[4]
ക്ര.നം. | താരം | വേഷം |
---|---|---|
1 | ശ്രീനിവാസൻ | ഇഡിയൻ കർത്ത ഐ.പി.എസ് |
2 | മണിക്കുട്ടൻ | രമേശ് |
3 | മുകേഷ് | നടേശൻ മന്ത്രി, ദിനേശൻ |
4 | ഹരിശ്രീ അശോകൻ | തങ്കപ്പൻ |
5 | അഗസ്റ്റിൻ | പി എ ദാസപ്പൻ |
6 | ലാലു അലക്സ് | പ്രിൻസിപ്പലച്ചൻ |
7 | ബിന്ദു പണിക്കർ | ഹോസ്റ്റൽ വാർഡൻ മേരി പയസ് |
8 | ഗണേഷ് | രമേശന്റെ അച്ഛൻ |
9 | സാദിഖ് | ഡിവൈഎസ്പി അലക്സ് പോൾ |
10 | ഇടവേള ബാബു | അറുമുഖൻ |
11 | മാമുക്കോയ | കാദറിക്ക |
12 | കെ. ജെ. യേശുദാസ് | സ്വയം |
13 | ലക്ഷ്മി ഗോപാലസ്വാമി | നന്ദിനി പ്രസാദ് |
14 | ടി.പി. മാധവൻ | ലീഡർ കെ ആർ |
15 | ഹണി റോസ് | ജൂലി |
16 | മധുമിത | ലേഖ |
17 | ജഗദീശ് | സി.ഐ.വിഘ്നേശ്വരൻ |
18 | ചന്ദ്ര ലക്ഷ്മൺ | കാദറിന്റെ മകൾ |
19 | പ്രിയങ്ക | ദുർഗ്ഗ |
20 | ചാലി പാലാ | എസ്.ഐ ഭാർഗ്ഗവൻ |
21 | കൊല്ലം അജിത്ത് | സി.ഐ ജോർജ്ജുട്ടി |
22 | സ്ഫടികം ജോർജ്ജ് | എസ് പി |
23 | [[]] | |
24 | [[]] | |
25 | [[]] |
- വരികൾ:കൈതപ്രം ദാമോദരൻ നമ്പൂതിരി
- ഈണം: എം. ജയചന്ദ്രൻ.
- വിപണനം: മനോരമ മ്യൂസിക്കൽസ്
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഓമനേ കുഞ്ഞേ നിന്നെ | സുജാത മോഹൻ | |
2 | റംസാൻ നിലാവൊത്ത പെണ്ണല്ലേ | കെ.ജെ. യേശുദാസ്, ബിന്നി കൃഷ്ണകുമാർ | |
3 | റംസാൻ നിലാവൊത്ത പെണ്ണല്ലേ | യേശുദാസ് | |
4 | വെണ്ണിലാ | അഫ്‌സൽ, സിസിലി | |
5 | യോ യോ പയ്യാ | അലക്സ്, ജ്യോത്സന, രഞ്ജിനി ജോസ് |
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: ജിബു ജേക്കബ്
- ചിത്രസംയോജനം: ജി. മുരളി
- കല: മനോജ് ആലപ്പുഴ
- നൃത്തം: ശാന്തിപ്രസന്ന
- സംഘട്ടനം: മാഫിയ ശശി
- ചമയം: പട്ടണം ഷാ
- ടൈറ്റിൽസ്: അജിത്ത് വി. ശങ്കർ
- എഫക്റ്റ്സ്: മുരുകേഷ്
അവലംബം
[തിരുത്തുക]- ↑ "ബോയ്ഫ്രണ്ട് (2005)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
- ↑ "ബോയ്ഫ്രണ്ട് (2005)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.
- ↑ "ബോയ്ഫ്രണ്ട് (2005)". സ്പൈസി ഒണിയൻ. Retrieved 2023-10-17.
- ↑ "ബോയ്ഫ്രണ്ട് (2005)". ഫിലിം ബീറ്റ്. Retrieved 2023-10-17.
- ↑ "ബോയ്ഫ്രണ്ട് (2005)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
- ↑ "ബോയ്ഫ്രണ്ട് (2005)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ബോയ് ഫ്രണ്ട് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ബോയ് ഫ്രണ്ട് – മലയാളസംഗീതം.ഇൻഫോ