ബോയ് കട്ടിംഗ് ഗ്രാസ്സ് വിത് എ സിക്കിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Boy Cutting Grass with a Sickle, October 1881, Opaque watercolour on laid paper, Kröller-Müller Museum, Netherlands

1881-ൽ വിൻസെന്റ് വാൻ ഗോഗ് വരച്ച ജലച്ചായാചിത്രമാണ് ബോയ് കട്ടിംഗ് ഗ്രാസ്സ് വിത് എ സിക്കിൾ. ഈ ചിത്രത്തിന്റെ ഉടമ ക്രോള്ളർ-മുള്ളർ മ്യൂസിയമാണ്. [1]

അവലംബം[തിരുത്തുക]

  1. "Boy Cutting Grass with a Sickle". Van Gogh Gallery. 2011. ശേഖരിച്ചത് February 5, 2014.