Jump to content

ബോയ്സ് പ്ലേയിംഗ് സോളീജേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Boys playing soldiers
Spanish: Muchachos jugando a soldados
കലാകാരൻFrancisco Goya
വർഷം1778-79
തരംOil on canvas
അളവുകൾ146 cm × 94 cm (57 ഇഞ്ച് × 37 ഇഞ്ച്)
സ്ഥാനംMuseo del Prado, Madrid, Spain

1778-79 നും ഇടയിൽ ഫ്രാൻസിസ്കോ ഗോയ ചിത്രീകരിച്ച ടേപെസ്റ്ററി കാർട്ടൂൺ ആണ് ബോയ്സ് പ്ലേയിംഗ് സോൾജേഴ്സ്. കാൻവാസിലെ ഈ എണ്ണച്ചായചിത്രം എൽ പാർഡോ രാജകൊട്ടാരത്തിൽ അസ്തൂരിസ് രാജകുമാരന്മാരുടെ കിടപ്പറ അലങ്കരിക്കാനാണ് വരച്ചതെന്ന് അനുമാനിക്കപ്പെടുന്നു.[1][2] ഇപ്പോൾ ഈ ചിത്രം മാഡ്രിഡിലെ പ്രാഡോ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. സെവിയ്യയിലെ യന്തൂരി ശേഖരത്തിൽ ഈ കലാസൃഷ്ടിയുടെ രേഖാചിത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-27. Retrieved 2019-04-23.
  2. "Colección - Museo Nacional del Prado". www.museodelprado.es. Archived from the original on 2019-09-15. Retrieved 2019-04-23.