ബോബ് ഫ്രാങ്സ്റ്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bob Frankston in 2005.

ബോബ് ഫ്രാങ്സ്റ്റൺ (ജനനം:1949)ഡാനിയൽ ബ്രിക്ക് ലിനോടൊപ്പം വിസികാൽക്ക് എന്ന ആദ്യത്തെ സ്പ്രെഡ് ഷീറ്റ് പ്രോഗ്രാം രചിച്ച് കമ്പ്യൂട്ടർ ലോകത്തിൻറെ ചരിത്രം മാറ്റി കുറിച്ച വ്യജ്തിയാണ് ബോബ് ഫ്രാങ്സ്റ്റൺ. ബ്രിക്കിലിനോടൊപ്പം സോഫ്റ്റ് വെയർ ആർട്സ് എന്ന കമ്പനിക്ക് തുടക്കം കുറിച്ചപ്പോളായിരുന്നു വിസികാർക്കിന് ജന്മം കൊടുത്തത്. ലോട്ടസ് എക്സ്പ്രസ് എന്ന പ്രോഗ്രാം ഫ്രാങ്സ്റ്റണിൻറേതാണ്.ഫ്രാങ്സ്റ്റൺ ഇപ്പോൾ ഇൻറർ നെറ്റ് പ്രോട്ടോകോൾ സംബന്ധിച്ച ഗവേഷണത്തിലാണ്.

ഇവയും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോബ്_ഫ്രാങ്സ്റ്റൺ&oldid=1696307" എന്ന താളിൽനിന്നു ശേഖരിച്ചത്