ബോബി അലോഷ്യസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ നിന്നുള്ള ഒരു ഹൈ ജമ്പ് താരമാണ് ബോബി അലോഷ്യസ്.ദേശീയതലത്തിൽ നിരവധി റെക്കോർഡുകൾക്ക് ഉടമയാണ്[1].ഏതൻസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ബുസാൻ ഏഷ്യൻ ഗെയിംസിൽ വെള്ളിയും ജക്കാർത്ത ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടുകയുണ്ടായി.

പ്രമുഖ ഓൻലൈൻ പത്രപ്രവർത്തകനായ ഷാജൻ സ്കറിയയാണ് ഭർത്താവ്.


നേട്ടങ്ങൾ[തിരുത്തുക]

വർഷം മത്സരം വേദി ഫലം കുറിപ്പുകൾ
Representing  India
2000 Asian Championships Jakarta, Indonesia 1st 1.83 m
2002 Commonwealth Games Manchester, United Kingdom 4th 1.87 m
Asian Championships Colombo, Sri Lanka 2nd 1.84 m
Asian Games Busan, South Korea 2nd 1.88 m
2003 Asian Championships Manila, Philippines 4th 1.80 m
Afro-Asian Games Hyderabad, India 2nd 1.88 m
2004 Asian Indoor Championships Tehran, Iran 2nd 1.81 m
Olympic Games Athens, Greece 28th (q) 1.85 m

അവലംബം[തിരുത്തുക]

  1. http://www.thehindu.com/2002/06/04/stories/2002060402852000.htm
"https://ml.wikipedia.org/w/index.php?title=ബോബി_അലോഷ്യസ്&oldid=2345221" എന്ന താളിൽനിന്നു ശേഖരിച്ചത്