ബോണ്ടെബക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബോണ്ടെബക്ക്
Bontebok in Etosha National Park, Namibia.
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Artiodactyla
Family: Bovidae
Subfamily: Alcelaphinae
Genus: Damaliscus
Species:
D. pygargus
Binomial name
Damaliscus pygargus
(Pallas, 1767)
Subspecies

ബോണ്ടെബക്ക് (Damaliscus pygargus) ദക്ഷിണാഫ്രിക്ക, ലെസോതോ, നമീബിയ എന്നിവിടങ്ങളിൽ കണ്ടുവരുന്ന ഒരു മാൻ വർഗ്ഗമാണ്. ബോണ്ടെബക്കുകൾക്ക് രണ്ട് ഉപവർഗ്ഗങ്ങളുണ്ട്, ദക്ഷിണാഫ്രിക്കയിലെ പടിഞ്ഞാറൻ മുനമ്പിലുള്ള ഫിൻബസ് എന്നറിയപ്പെടുന്ന സ്വാഭാവികമായ കുറ്റിക്കാടുള്ള പ്രദേശങ്ങളിലും റിനോസ്റ്റെർവെൽഡ് മേഖലകളിലും കണ്ടുവരുന്ന ബോണ്ടെബക്ക് ((Damaliscus pygargus pygargus), ഹൈവെൽഡ് എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കൻ ഉൾനാടൻ പീഠഭൂമിയിലെ 1500 മീറ്റർ മുകളിലും എന്നാൽ 2100 മീറ്റർ താഴെയുമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ബ്ലെസ്ബക്ക് (Damaliscus pygargus phillipsi) എന്നിവയാണീ രണ്ട് ഉപവർഗ്ഗങ്ങൾ. ബോണ്ടെബക്കുകൾ സാധാരണയുളള റ്റ്സെസ്സെബിയുമായി ബന്ധമുള്ളവയാണ്.  

അവലംബം[തിരുത്തുക]

  1. Lloyd, P.; David, J. (2008). "Damaliscus pygargus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. Retrieved 5 April 2009. {{cite web}}: Cite has empty unknown parameter: |authors= (help); Invalid |ref=harv (help); Unknown parameter |last-author-amp= ignored (|name-list-style= suggested) (help) Database entry includes a brief justification of why this species is of least concern.
  • SKEAD, C.J. 1980. Historical mammal incidence in the Cape Province Volume 1. The Department of Nature and Environmental Conservation of the Provincial Administration of the Cape of Good Hope, Cape Town.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോണ്ടെബക്ക്&oldid=3318956" എന്ന താളിൽനിന്ന് ശേഖരിച്ചത്