ബോണക്കാട്
Jump to navigation
Jump to search
ബോണക്കാട് | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തിരുവനന്തപുരം |
ഉപജില്ല | നെടുമങ്ങാട് |
ഏറ്റവും അടുത്ത നഗരം | തിരുവനന്തപുരം |
സമയമേഖല | IST (UTC+5:30) |
Coordinates: 8°45′25″N 77°11′20″E / 8.75694°N 77.18889°E തിരുവനന്തപുരം നഗരത്തിൽ നന്നും 61 കി.മി. കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് ബോണക്കാട്. വിതുര, മരുതാമല വഴി ഇവിടെ എത്തിച്ചേരാം. പൊന്മുടിക്കടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശം കൂടിയാണിത്. അഗസ്ത്യകൂടത്തിലേക്കും ബോണക്കാട് വഴിയാണ് പോകേണ്ടത്. ബ്രിട്ടീഷുകാർ സ്ഥാപിച്ച ഒരു തേയിലത്തോട്ടം ഇവിടെയുണ്ട്.
ഭൂമിശാസ്ത്രം[തിരുത്തുക]
8°45′25″N 77°11′20″E / 8.75694°N 77.18889°E ആയിട്ടാണു ബോണക്കാട് സ്ഥിതി ചെയ്യുന്നത്.
![]() |
വിക്കിമീഡിയ കോമൺസിലെ Bonacaud എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |