ബോഡോ–കോച്ച് ഭാഷകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Bodo
Boro
ഭൂവിഭാഗം:India
ഭാഷാഗോത്രങ്ങൾ:Sino-Tibetan
ഉപവിഭാഗങ്ങൾ:

ബോഡോ-കോച്ച് ഭാഷകൾ സൈനോ-തിബെറ്റൻ ഭാഷകളിൽപ്പെട്ട ഒരു ഭാഷയാണ്. കിഴക്കൻ ഇന്ത്യയിൽ സംസാരിക്കപ്പെടുന്ന ഈ ഭാഷകൾക്ക് 3 വ്യക്തമായി നിർവ്വചിക്കപ്പെട്ട ശാഖകളുണ്ട്: ചെറിയ ബോഡോ-ഗാരോ കുടുംബം, കോച്ച് കുടുംബം, സുതിയ കുടുംബം (ദ്യോറീ)എന്നിവയാണവ. 

ഇതിനു ബദലായ മറ്റൊരു തരംതിരിവും നിലനിൽക്കുന്നുണ്ട്:[1]

  • ആദിമ-ബോറോ–കോച്ച്
    • ബോറോ
      • ബോറോ, കോക്‌ബൊറോക്ക്, തിവ
    • ഗാരോ
    • കോച്ച്
      • കോച്ച്, രഭ, വനാങ്, അതോങ്, റുഗ
    • ദ്യൂറി

അവലംബം[തിരുത്തുക]

  1. Wood 2008, പുറം. 6

ഗ്രന്ഥസൂചി[തിരുത്തുക]

  • van Driem, George (2001). Languages of the Himalayas: An Ethnolinguistic Handbook of the Greater Himalayan Region. BRILL. ISBN 978-90-04-12062-4.
  • (Thesis). Missing or empty |title= (help)ശൂന്യമായതോ ഇല്ലാത്തതോ ആയ |title= (സഹായം)
"https://ml.wikipedia.org/w/index.php?title=ബോഡോ–കോച്ച്_ഭാഷകൾ&oldid=3141651" എന്ന താളിൽനിന്ന് ശേഖരിച്ചത്