ബോഡിയം കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Bodiam Castle
Robertsbridge, East Sussex
Photo of Bodiam Castle at sunset with towers and battlements reflected in a wide moat. A path leads away from the entrance of the castle across two islands.
Bodiam Castle from the northwest
ബോഡിയം കോട്ട is located in East Sussex
ബോഡിയം കോട്ട
Shown within East Sussex
കോർഡിനേറ്റുകൾ grid reference TQ785256
നിർമ്മിച്ച വർഷം 1385
നിർമ്മിച്ചത് Sir Edward Dalyngrigge
നിർമ്മാണ
വസ്തുക്കൾ
Sandstone
Demolished Post English Civil War
നിലവിലെ
അവസ്ഥ
Ruins
ഇപ്പോഴത്തെ
ഉടമ
The National Trust

പതിനാലാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട കോട്ടയാണ് ബോഡിയം കോട്ട(Bodiam Castle). 1385 ൽ എഡ്വാർഡ് മൂന്നാമൻ രാജാവിന്റെ ഒരു പ്രഭു ആയിരുന്ന എഡ്വാർഡ് ഡാലിൻഗ്രിഗ് ആണ് കിടങ്ങുകളാൽ ചുറ്റപ്പെട്ട ഈ കോട്ട നിർമ്മിച്ചത് . പ്രസിദ്ധമായ നൂറ്റാണ്ടു യുദ്ധത്തിലെ , ഫ്രാൻസ് ൻറെ അധിനിവേശം ചെറുക്കുന്നതിനായിരുന്നു ഈ കോട്ട ഉണ്ടാക്കിയത് .

"https://ml.wikipedia.org/w/index.php?title=ബോഡിയം_കോട്ട&oldid=2014816" എന്ന താളിൽനിന്ന് ശേഖരിച്ചത്