ബോട്രോപ്സ് ആസ്പർ
| ബോട്രോപ്സ് ആസ്പർ | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Suborder: | |
| Family: | |
| Genus: | |
| Species: | B.asper |
| Binomial name | |
| Bothrops asper | |
| ബോട്രോപ്സ് ആസ്പർകാണപ്പെടുന്ന പ്രദേശങ്ങൾ. | |
| Synonyms | |
| |
തെക്കൻ മെക്സിക്കോ മുതൽ വടക്ക്-തെക്കേ അമേരിക്ക വരെയുള്ള പ്രദേശങ്ങളി കാണപ്പെടുന്ന ഉയർന്ന വിഷമുള്ള കുഴിമണ്ഡലി വർഗ്ഗമാണ് ബോട്രോപ്സ് ആസ്പർ. ഈ പ്രദേശത്ത് ഏറ്റവും കൂടുതൽ പാമ്പ്കടി കേസുകൾ സംഭവിക്കുന്നത് ഇവ കാരണമാകുന്നു[2]. ഈ പ്രദേശത്തെ മറ്റ് പല പാമ്പുകളിൽ നിന്നും ഇത് വളരെ അപകടകരമായ ഇനമായി കണക്കാക്കപ്പെടുന്നു.ഇതിന്റെ വേറെ ഉപവിഭാഗങ്ങൾ കണ്ടെത്തിയിട്ടില്ല[3].
വിവരണം
[തിരുത്തുക]ശരാശരി 3.9 അടി മുതൽ 5.9അടി വരെ നീളവും 6 കിലോയോളം ഭാരവും കാണപ്പെടുന്നു.അളന്നതിൽ വെച്ച് 8.2 അടി വലിപ്പം ഉള്ളതിനെ ലഭിച്ചിട്ടുണ്ട്[4].ഇവയിൽ ആണും പെണ്ണും ജനിക്കുന്നത് ഒരേ വലിപ്പത്തിൽ തന്നെയാണെങ്കിലും 7-12 മുതലുള്ള മാസങ്ങളിൽ പെൺ വർഗ്ഗങ്ങൾ വളരെ വേഗത്തിൽ വലിപ്പം വെയ്ക്കുന്നു.പെൺ വർഗ്ഗങ്ങൾക്ക് ആണിനേക്കാൾ വലിപ്പവും തടിച്ചതുമായ ശരീരമാണ് ഉള്ളത്.വിഷപല്ലുകൾക്ക് 2.5 സെമി വലിപ്പം കാണപ്പെടുന്നു. കാണുമ്പോൾ അണലിയുടെ ശരീരവുമായി ചെറിയ സാമ്യമുണ്ട്.
വിഷം
[തിരുത്തുക]
.
കോസ്റ്ററികയിലെ ഏറ്റവും അപകടകാരികളായ പാമ്പായി ഇത് വിലയിരുത്തപ്പെടുന്നു,46%ത്തോളം മൊത്തം കടിയേറ്റ കേസുകളിൽ 36%ത്തോളം ഹോസ്പിറ്റൽ കേസുകൾ ആണ്.ഡ്രൈബൈറ്റ് സാധ്യത 10%. ഇരയുടെ ശരീരത്തിലേക്ക്കു ത്തിവെയ്ക്കാവുന്ന വിഷത്തിന്റെ അളവ് 458 മില്ലിഗ്രാം വിഷസഞ്ചിയിലുള്ള പരമാവധി വിഷത്തിന്റെ അളവ് 1530മില്ലീഗ്രാം.[6]എലികളിൽ നടത്തുന്ന LD50 പരീക്ഷണങ്ങൾ അനുസരിച്ച് വിഷത്തിന്റെ വീര്യം 2.844mg/kg[7] .
അവലംബം
[തിരുത്തുക]ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).</ref>
- ↑ McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
- ↑ "ITIS Standard Report Page: Bothrops asper". Retrieved 2021-07-25.
- ↑ "ITIS Standard Report Page: Bothrops asper". Retrieved 2021-07-25.
- ↑ . 20 https://en.m.wikipedia.org/wiki/Special:BookSources/0-8014-4141-2. Retrieved 25.
{{cite web}}: Check date values in:|access-date=and|date=(help); Missing or empty|title=(help) - ↑ "Confronting the Neglected Problem of Snake Bite Envenoming: The Need for a Global Partnership". plosmedicine. José María Gutiérrez, R. David G Theakston, David A Warrell. 6. Retrieved 25.
{{cite web}}: Check date values in:|access-date=and|date=(help) - ↑ "Book sources".
- ↑ "Captive care of B.asper". Retrieved 2021-07-25.