ബോകോ ഹറം
ദൃശ്യരൂപം
ബോകോ ഹറം People Committed to the Propagation of the Prophet's Teachings and Jihad جماعة أهل السنة للدعوة والجهاد | |
---|---|
the Nigerian Sharia conflict പങ്കാളികൾ | |
സജീവം | 2002– |
ആശയം | Islamism |
നേതാക്കൾ | Mohammed Yusuf † Mallam Sanni Umaru?allafrica.com [http://thenewsafrica.com/2011/07/04/the-abuja-bomber/ The Abuja Bomber |
ആസ്ഥാനം | Kanamma, Nigeria |
പ്രവർത്തനമേഖല | Northern Nigeria |
ഏതിരാളികൾ | Nigerian State |
യുദ്ധങ്ങൾ | Nigerian Sharia conflict 2009 Nigerian sectarian violence |
നൈജീരിയയിൽ പ്രവർത്തിക്കുന്ന ഇസ്ലാം മതത്തിന്റെ പേരിലുള്ള ഒരു തീവ്രവാദ ഗ്രൂപ്പാണ് ബോകോ ഹറാം എന്ന സംഘടന. പ്രാദേശിക ഭാഷയിൽ "പാശ്ചാത്യ വിദ്യാഭ്യാസം വിലക്കിയിരിക്കുന്നു" എന്നാണ് ബോകോ ഹറാം എന്ന പേരിന്റെ അർത്ഥം.മുഹമ്മദ് യൂസഫാണ് 2002ൽ ഈ സംഘടനയ്ക്ക് രൂപം നൽകിയത്. നൈജീരിയയിലെ വടക്ക് കിഴക്കാൻ മേഖലയിലെ ബോർനൊ എന്ന സംസ്ഥാനത്ത് 2009ൽ ആണ് ബോകോ ഹറാം രൂപം കൊണ്ടത്. വിവിധ സംഘട്ടനങ്ങളിലായി 1200 ൽ അധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.