ബോംബെ സിസിലിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Bombay caecilian
Bombay caecilian head.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Amphibia
നിര: Gymnophiona
കുടുംബം: Ichthyophiidae
ജനുസ്സ്: Ichthyophis
വർഗ്ഗം: 'I. bombayensis'
ശാസ്ത്രീയ നാമം
Ichthyophis bombayensis
Taylor, 1960

ഒരിനം സിസിലിയൻ ആണ് ബോംബെ സിസിലിയൻ (ശാസ്ത്രീയനാമം: Ichthyophis bombayensis). ഇത് സാധാരണ കാണപ്പെടുന്നവയിൽ നിന്നും വലിപ്പംകൂടിയ ഇനമാണ്. ഏകദേശം ഒന്നര അടിയോളം നീളമുള്ള ഇതിന്റെ സ്പർശിനികൾ ചുണ്ടിനു സമീപത്തായി കാണാം. ഉത്തര പശ്ചിമഘട്ട പ്രദേശങ്ങളിൽ പൊതുവേ കാണപ്പെടുന്നു.[2]

അവലംബം[തിരുത്തുക]

  1. IUCN SSC Amphibian Specialist Group (2010-10-02). "Ichthyophis bombayensis". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. ശേഖരിച്ചത് 2013 ഓഗസ്റ്റ് 16. 
  2. Bhatta, Gopalakrishna (March 1998). "A field guide to the caecilians of the Western Ghats, India". Journal of Biosciences 23: 73–85. ഡി.ഒ.ഐ.:10.1007/BF02728526.  Unknown parameter |month= ignored (സഹായം)
"https://ml.wikipedia.org/w/index.php?title=ബോംബെ_സിസിലിയൻ&oldid=1987542" എന്ന താളിൽനിന്നു ശേഖരിച്ചത്