ബൊൽവാർ മൊഹമ്മദ് കുഞ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബൊൽവാർ മൊഹമ്മദ് കുഞ്ഞി
ജനനം22 October 1951
ദേശീയതഇന്ത്യ
തൊഴിൽവിരമിച്ച ബാങ്ക് മാനേജർ, സിൻഡിക്കേറ്റ് ബാങ്ക്, കന്നഡ സാഹിത്യകാരൻ
തൂലികാനാമംബൊൽവാർ
രചനാ സങ്കേതംചെറുകഥ, നോവൽ, നാടകം
സാഹിത്യപ്രസ്ഥാനംമത തീവ്രവാദത്തിനെതിനെതിരെ യുവാക്കളെ അണിനിരത്തുന്നതിൽ വ്യാപൃതൻ
സ്വാധീനിച്ചവർഗാന്ധിജി

കന്നഡ ചെറുകഥാ കൃത്തും നോവലിസ്റ്റും നാടകകൃത്തുമാണ് ബൊൽവാർ മൊഹമ്മദ് കുഞ്ഞി. കന്നഡ സാഹിത്യത്തിൽ മുസ്ലീം സമുദായത്തിന്റെ സംസ്കാരം ആവിഷ്കരിക്കുന്ന നിരവധി കൃതികൾ രചിച്ചു. 2016ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. സ്വതന്ത്ര്യത ഓട്ട എന്ന നോവലിനായിരുന്നു പുരസ്കാരം.[1]  

കർണ്ണാടക സാഹിത്യ അക്കാദമിയുടെ മൂന്ന് പുരസ്കരങ്ങൾ കുഞ്ഞിയുടെ കൃതികൾക്ക് ലഭിച്ചിട്ടുണ്ട്. 1997 ൽ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു. 

അവലംബം[തിരുത്തുക]

  1. "Kunhi, Bolwar Mohammed – author page". Countrybookshop.co.uk. ശേഖരിച്ചത് 27 January 2012.
"https://ml.wikipedia.org/w/index.php?title=ബൊൽവാർ_മൊഹമ്മദ്_കുഞ്ഞി&oldid=3290233" എന്ന താളിൽനിന്ന് ശേഖരിച്ചത്