ബൊർജോമി-ഖരഗൌളി ദേശീയോദ്യാനം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Borjomi-Kharagauli National Park (ბორჯომ-ხარაგაულის ეროვნული პარკი) | |
Protected area | |
Borjomi forests
| |
രാജ്യം | Georgia |
---|---|
സംസ്ഥാനം | Samtskhe-Javakheti |
Coordinates | 41°51′N 43°10′E / 41.850°N 43.167°E |
Established | 1995 |
IUCN category | II - National Park |
Website: www | |
ബൊർജോമി-ഖരഗൌളി ദേശീയോദ്യാനം (BKNP) (Georgian: ბორჯომ-ხარაგაულის ეროვნული პარკი, borjom-kharagaulis erovnuli parki) മദ്ധ്യ ജോർജ്ജിയയിലെ ഒരു സംരക്ഷിത പ്രദേശമാണ്. ഇത് രാജ്യത്തിൻറെ തലസ്ഥാനമായ ടിബിലിസിയ്ക്ക് തെക്കുപടിഞ്ഞാറായി, ലെസ്സെർ കാക്കസസിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.