ബൊറീലിസ് തടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബൊറീലിസ് തടം
ചൊവ്വയുടെ ഉത്തരധ്രുവതടം
MarsTopoMap-PIA02031 modest.jpg
The North Polar Basin is the large blue low-lying area at the northern end of this topographical map of Mars. Its elliptical shape is partially obscured by volcanic eruptions (red, center left).
Coordinates67°N 208°E / 67°N 208°E / 67; 208Coordinates: 67°N 208°E / 67°N 208°E / 67; 208

Mare Boreum

ചൊവ്വയുടെ ഉത്തരാർദ്ധഗോളത്തിലെ, ഗ്രഹോപരിതലത്തിന്റെ 40 ശതമാനത്തോളം വരുന്ന നിരപ്പായ പ്രദേശമാണ് ബൊറീലിസ് തടം. ഒരു വലിയ ഉൽക്കാപതനം മൂലമുണ്ടായ ഒന്നാണിതെന്ന് അനുമാനിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ബൊറീലിസ്_തടം&oldid=1881436" എന്ന താളിൽനിന്ന് ശേഖരിച്ചത്