ബൊയ്കൊ ബോറിസോവ്
ദൃശ്യരൂപം
ബൊയ്കൊ ബോറിസോവ് Бойко Борисов | |
|---|---|
| ബൾഗേറിയൻ പ്രധാനമന്ത്രി | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് 27 ജൂലൈ 2009 | |
| രാഷ്ട്രപതി | ജോർജി പർവനോവ് റോസെൻ പ്ലെവ്നെലിയേവ് |
| Deputy | ശിമെയോൻ ഡ്ജനക്കോവ് ത്സ്വെറ്റൻ ത്സ്വെറ്റനോവ് |
| മുൻഗാമി | സെർഗെ സ്റ്റനിഷേവ് |
| സോഫിയ മേയർ | |
| പദവിയിൽ 10 നവംബർ 2005 – 27 ജൂലൈ 2009 | |
| മുൻഗാമി | സ്റ്റെഫാൻ സോഫിയാൻസ്കി |
| പിൻഗാമി | യോർഡാങ്ക ഫൻഡാക്കോവ |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | ബോയ്ക്കോ മെറ്റോഡിയേവ് ബോറിസോവ് 13 ജൂൺ 1959 വയസ്സ്) ബങ്ക്യ, ബൾഗേറിയ |
| രാഷ്ട്രീയ കക്ഷി | National Movement for Stability and Progress (2001–2006) Citizens for European Development of Bulgaria (2006–present) |
| പങ്കാളി | Stela Borisova (Divorced) |
| Domestic partner | Tsvetelina Borislavova (Separated) |
| കുട്ടികൾ | Veneta |
മുൻ ബൾഗേറിയൻ പ്രധാനമന്ത്രിയാണ് ബൊയ്‌കൊ ബോറിസോവ് (13 ജൂൺ 1959). 2013 ൽ വൈദ്യുതി നിരക്ക് വർധനയിലും ചെലവുചുരുക്കൽ നടപടികളിലും പ്രതിഷേധിച്ചുള്ള രാജ്യവ്യാപക സമരത്തിന്റെ പശ്ചാത്തലത്തിൽ രാജി വയ്ക്കുകയായിരുന്നു.[1]
ജീവിതരേഖ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ജനകീയസമരം: ബൾഗേറിയ പ്രധാനമന്ത്രി രാജിവെച്ചു". മാതൃഭൂമി. 21 ഫെബ്രുവരി 2013. Archived from the original on 2013-02-21. Retrieved 21 ഫെബ്രുവരി 2013.
പുറം കണ്ണികൾ
[തിരുത്തുക]Boyko Borisov എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
