Jump to content

ബൊജേരി ആൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബൊജേരി ആൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
F. bojeri
Binomial name
Ficus bojeri

മൊറേസി കുടുംബത്തിലെ ഒരു ചെടിയാണ്ബൊജേരി ആൽ'. (ശാസ്ത്രീയനാമം ഫൈക്കസ് ബൊജേരി (Ficus bojeri).അത് സെയ്‌ഷെൽസ് എന്ന രാജ്യത്ത മാത്രം കാണപ്പെടുന്ന ആരാജ്യത്തോട് തദ്ദേശീയത യുള്ള ചെടിയാണ്. ആവാസവ്യവസ്ഥയുടെ തകർച്ച ഈ ചെടിയേയും വംശനാശത്തിലേക്ക് നയിക്കുന്നുണ്ട്[1]. ആൽ വർഗ്ഗത്തിൽ വളരെകുറച്ച് വലിപ്പമുള്ള ഒരു ചെടിയാൾ ബൊജേരി ആൽ. ചെറിയ കുലകളായി തായ്തടിയിൽ നിന്നും തൂങ്ങിനിൽക്കുന്ന കായ്കളാണിവക്കുള്ളത്. *[2]

  1. World Conservation Monitoring Centre (1998). "Ficus bojeri". The IUCN Red List of Threatened Species. 1998. IUCN: e.T30517A9558394. doi:10.2305/IUCN.UK.1998.RLTS.T30517A9558394.en. Retrieved 16 December 2017.
  2. "Ficus Bojeri". Wildscreen Arkive. Wildscreen. Archived from the original on 2015-11-01. Retrieved 17 September 2015.




"https://ml.wikipedia.org/w/index.php?title=ബൊജേരി_ആൽ&oldid=3263538" എന്ന താളിൽനിന്ന് ശേഖരിച്ചത്