ബൊഗോട്ട റെയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബൊഗോട്ട റെയിൽ
Rallus semiplumbeus.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
R. semiplumbeus
Binomial name
Rallus semiplumbeus
Sclater, 1856

വംശനാശ ഭീഷണി നേരിടുന്ന ഒരു പക്ഷിയാണ് ബൊഗോട്ട റെയിൽ(Bogotá rail) . Rallus semiplumbeus എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇത് കൊളംബിയയിലെ ബൊഗോട്ടയിൽ മാത്രമാണ് കാണപ്പെടുന്നത്.

സവിശേഷതകൾ[തിരുത്തുക]

ബൊഗോട്ട-യുബെറ്റ് പീഠഭൂമിയിലെ തണ്ണീർത്തടങ്ങളിലും സാവന്ന പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. തടാകങ്ങൾ , കായലുകൾ എന്നിവിടങ്ങളിൽ കണ്ടുവരുന്ന ഇവ ചെറു ജല ജീവികളേയും പ്രാണികളെയും ഭക്ഷിക്കുന്നു. 25-30 cm വരെ നീളമുള്ള ഇവയ്ക്ക് 75-90 g വരെ ഭാരം ഉണ്ടാകുന്നു.

ഭീഷണികൾ[തിരുത്തുക]

തണ്ണീർത്തടങ്ങൾ അടക്കമുള്ള ആവാസ വ്യവസ്ഥയുടെ നാശം ഇവയെ പ്രതികൂലമായി ബാധിക്കുന്നു. ജലമലിനീകരണം ഇവയുടെ നാശത്തിനു ആക്കം കൂട്ടുന്നു. ആകെ ആയിരത്തിനും രണ്ടായിരത്തിനും ഇടയിലാണ് ഇവയുടെ ഇന്നത്തെ ജനസംഖ്യ. [2]

അവലംബ[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
  2. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
"https://ml.wikipedia.org/w/index.php?title=ബൊഗോട്ട_റെയിൽ&oldid=3798813" എന്ന താളിൽനിന്ന് ശേഖരിച്ചത്