ബൈസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബൈസ
Skyline of ബൈസ
പതാക ബൈസ
Flag
ഔദ്യോഗിക ചിഹ്നം ബൈസ
Coat of arms
Coordinates: 37°59′N 3°28′W / 37.983°N 3.467°W / 37.983; -3.467
Country Spain
Autonomous community Andalusia
ProvinceJaén
ComarcaLa Loma
Judicial districtBaeza
ഭരണസമ്പ്രദായം
 • MayorLeocadio Marín Rodríguez (PSOE)
വിസ്തീർണ്ണം
 • ആകെ194.3 ച.കി.മീ.(75.0 ച മൈ)
ഉയരം
769 മീ(2,523 അടി)
ജനസംഖ്യ
 (2009)
 • ആകെ16,253
 • ജനസാന്ദ്രത84/ച.കി.മീ.(220/ച മൈ)
Demonym(s)Baezanos
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal code
23440
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്
Renaissance Monumental Ensembles of Úbeda and Baeza
Santa María fountain and cathedral of Baeza
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസ്പെയിൻ Edit this on Wikidata
Area194.2 km2 (2.090×109 sq ft)
മാനദണ്ഡംii, iv
അവലംബം522
നിർദ്ദേശാങ്കം37°59′N 3°28′W / 37.98°N 3.47°W / 37.98; -3.47
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
വെബ്സൈറ്റ്www.baeza.net

തെക്കൻ സ്പെയിനിലെ ജായെൻ പ്രദേശത്തെ ആൻഡലൂസിയൻ നഗരമാണ് ബൈസ. ഇത് Loma de Úbeda യിലെ ഒരു കിഴക്കാംതൂക്കായ മലഞ്ചരിവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ ഭാഗം വടക്കുഭാഗത്തെ Guadalquivir നദിയിൽ നിന്നും Guadalimar നിന്നും ബൈസയെ വേർതിരിക്കുന്നു. ഇത് പ്രധാനമായും പ്രശസ്തമായിരിക്കുന്നത് ഇറ്റാലിയൻ നവോത്ഥാനകാല വാസ്തുശാസ്ത്രത്തിന്റെ ഏറ്റവും നല്ല ഏതാനും മാതൃകകൾ കൊണ്ടാണ്. Úbeda യോടൊപ്പം ഇത് യുനസ്ക്കോയുടെ ലോക പൈതൃക സ്ഥാനങ്ങളിൽ 2003 ൽ ഇടം പിടിച്ചു.

യാത്രാമാർഗ്ഗം[തിരുത്തുക]

ഹൈവേയിൽക്കൂടിപ്പോയാൽ ബൈസ മാഡ്രിഡിൽ നിന്ന് 327 കിലോമീറ്റർ അകലെയാണ്. ഗ്രനഡ, മലാഗ, മാഡ്രിഡ് എന്നിവടങ്ങളിലേക്ക് ബസ് കണക്ഷനുണ്ട്. ഗ്രനഡ, മലാഗ എന്നിവയാണ് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങൾ.

പ്രധാനവ്യക്തികൾ[തിരുത്തുക]

  • സാരോ, ബിഷപ്പ് (c. 862)
  • ഡൊമിൻ, ബിഷപ്പ് (1236–1249), ഡൊമിനിക്കൻ ഭിക്ഷു, 1225 ഒക്റ്റോബർ 27 മുതൽ 1236 വരെ മൊറോക്കോയിലെ മുൻ ബിഷപ്പ്
  • ഗാസ്പ്പർ ബെസേറ, ശിൽപ്പിയും ചിത്രകാരനും
  • സെയിന്റ് അവില
  • സെയിന്റ് ജോൺ ഓഫ് ദി ക്രോസ്
  • പാബ്ലോ ദി ഒലാവിദ്
  • അന്റോണിയോ മചാഡോ, ആധുനിക കവി

ചിത്രങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

ഗ്രന്ഥസൂചിക[തിരുത്തുക]

  •  Baynes, T.S., ed. (1878), "Baeza" , Encyclopædia Britannica, vol. 3 (9th ed.), New York: Charles Scribner's Sons, p. 229 {{cite encyclopedia}}: Cite has empty unknown parameters: |1=, |coauthors=, and |authors= (help)
  • Chisholm, Hugh, ed. (1911), "Baéna" , എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക, vol. 3 (11th ed.), കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്, p. 191
"https://ml.wikipedia.org/w/index.php?title=ബൈസ&oldid=2535245" എന്ന താളിൽനിന്ന് ശേഖരിച്ചത്