ബൈജു ബാവ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ധ്രുപദ് ഗായകനാണ് ബൈജ്നാഥ് മിശ്ര എന്ന ബൈജു ബാവ്ര.(1542-1613)[1]. ബാവ്ര (കിറുക്കൻ) എന്നത് പരിഹാസരൂപേണ അദ്ദേഹത്തെ വിശേഷിപ്പിയ്ക്കുന്നതാണ്.[2] ഗ്വാളിയോർ രാജാവിന്റെ സദസ്യനുമായിരുന്നു ബൈജു ബാവ്ര. താൻസെന്റെ ഗുരുവായിരുന്ന സ്വാമി ഹരിദാസ് തന്നെയായിരുന്നു ബൈജിന്റേയും ഗുരുനാഥൻ.[3]

അവലംബം[തിരുത്തുക]

  1. ഹിന്ദുസ്ഥാനി സംഗീതം. ഡി.സി.ബി.2012 പു.259
  2. Amala Dāśaśarmā (1 December 1993). Musicians of India: Past and Present : Gharanas of Hindustani Music and Genealogies. Naya Prokash. p. 99. ISBN 978-81-85421-18-6.
  3. Ram Avtar (1987). History of Indian music and musicians. Pankaj. pp. 54–55.
"https://ml.wikipedia.org/w/index.php?title=ബൈജു_ബാവ്ര&oldid=3446964" എന്ന താളിൽനിന്ന് ശേഖരിച്ചത്