ബേ ഓഫ് പിഗ്സ്‌

Coordinates: 22°13′N 81°10′W / 22.217°N 81.167°W / 22.217; -81.167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bay of Pigs
Bay of Pigs from Cueva de los Peces
Bay of Pigs is located in Cuba
Bay of Pigs
Bay of Pigs
Location of the Bay of Pigs in Cuba
Geographical location of the Bay of Pigs
സ്ഥാനംMatanzas
 ക്യൂബ
നിർദ്ദേശാങ്കങ്ങൾ22°13′N 81°10′W / 22.217°N 81.167°W / 22.217; -81.167
TypeBay
തദ്ദേശീയ നാമംBahía de Cochinos  (Spanish)
പദോത്പത്തിCochino meaning both "pig" and "triggerfish"
Part ofGulf of Cazones
Ocean/sea sourcesCaribbean Sea
പരമാവധി നീളംmax. 27 km (17 mi)
പരമാവധി വീതിmax. 10 km (6.2 mi)
ഉപരിതല വിസ്തീർണ്ണം200 km2 (77 sq mi)
തീരത്തിന്റെ നീളം187 km (54 mi)
കൂടിയ താപനില29 °C (84 °F)
കുറഞ്ഞ താപനില22 °C (72 °F)
FrozenNever
IslandsCayo Piedra
അധിവാസ സ്ഥലങ്ങൾPlaya Girón, Playa Larga
അവലംബം[1][2]
1 Shore length is not a well-defined measure.
ബേ ഓഫ് പിഗ്സ്, ക്യൂബയുടെ ഭൂപടത്തിൽ

ക്യൂബയിലെ ഹവാനയിൽ നിന്നും 160 കിലോമീറ്റർ തെക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന ഉൾക്കടൽ ആണ് ബേ ഓഫ് പിഗ്സ്‌.

ഗിരോൺ കടലോരത്തെ സൂര്യാസ്തമനം

ഈ ഉൾക്കടലിന്റെ പടിഞ്ഞാറുവശത്ത് സപ്പാസ്റ്റാ ഉപദ്വീപിന്റെ ഭാഗമായ സപ്പാസ്റ്റാ ചതുപ്പിന്റെ അതിരായി പവിഴപ്പുറ്റുകൾ കാണപ്പെടുന്നു. കിഴക്കുഭാഗത്തെ ഉറപ്പുള്ള കലടലോരം വടക്കുകിഴക്കുഭാഗത്ത് കണ്ടൽക്കാടുകളേയും ചതുപ്പുനിലങ്ങളേയും തൊട്ടുനിൽക്കുന്നു. വടക്കു ഭാഗത്ത് ബുവെനാ വെന്തുരാ എന്ന ഗ്രാമവും അതിനടുത്ത്പ്ലായാ ലാർഗാ (ദീർഘമായ കടലോരം) എന്ന തീരവുമാണ്. അതിനു 35 കിലോമീറ്റർ അകലെ 'ഗിരോൺ' ഗ്രാമവും അവിടെ പ്ലായാ ഗിരോൺ എന്ന കടലോരവും ഉണ്ട്. ഈ ഗ്രാമത്തിനും കടലോരത്തിനും നൽകിയിരിക്കുന്നത് 16-ആം നൂറ്റാണ്ടിലെ കുപ്രസിദ്ധനായ ഫ്രെഞ്ച് കടൽക്കള്ളൻ ഗിൽബെർട്ടോ ഗിരോണിന്റെ പേരാണ്.[3]

ഫിദൽ കാസ്ട്രോയുടെ ഭരണകൂടത്തെ താഴെയിറക്കാനായി അമേരിക്കൻ പിന്തുണയോടെ 1961-ൽ നടന്ന ബേ ഓഫ് പിഗ്സ്‌ ആക്രമണം ഈ ഉൾക്കടൽ അന്തരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിനിടയാക്കി.

അവലംബം[തിരുത്തുക]

  1. Area Calculator
  2. Distance Calculator
  3. Rodriguez (1999), p.115

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബേ_ഓഫ്_പിഗ്സ്‌&oldid=4021480" എന്ന താളിൽനിന്ന് ശേഖരിച്ചത്