ബേസിൽ ഡിയർഡെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Basil Dearden
പ്രമാണം:BasilDearden.jpg
ജനനം
Basil Clive Dear

(1911-01-01)1 ജനുവരി 1911
മരണം23 മാർച്ച് 1971(1971-03-23) (പ്രായം 60)
Hillingdon, London, England
സജീവ കാലം1938–1970
ജീവിതപങ്കാളി(കൾ)Melissa Stribling

ഇംഗ്ലീഷ് ചലച്ചിത്രസംവിധായകനായിരുന്നു ബേസിൽ ഡിയർഡെൻ(ജ: 1 ജാനു: 1911 – 23 മാർച്ച് 1971)[1]

തുടക്കം[തിരുത്തുക]

ഏളിങ് സ്റ്റുഡിയോയിൽ വിൽ ഹേ എന്ന സംവിധായകനോടോപ്പം ഹാസ്യചിത്രങ്ങളിൽ പ്രവർത്തിച്ചുകൊണ്ടാണ് ഡിയർഡെന്റെ കലാപ്രവർത്തനത്തിന്റെ തുടക്കം. 1946 ൽ പുറത്തിറങ്ങിയ യുദ്ധച്ചിത്രംദ് കാപ്റ്റീവ് ഹാർട്ട് കാൻ മേളയിൽ ഖ്യാതി നേടി.

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Only When I Larf". Variety. 1967-12-31. Retrieved 2014-02-22.
"https://ml.wikipedia.org/w/index.php?title=ബേസിൽ_ഡിയർഡെൻ&oldid=3671703" എന്ന താളിൽനിന്ന് ശേഖരിച്ചത്