ബേരിയം എനിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Double Contrast Barium Enema depicting gas filled loop of colon trapped outside the normal peritoneal confines. This marks the entrance or exit of transdiafragmatic, colonic herniation

ബേരിയം സൾഫേറ്റ് വൻകുടലിൽ നിറച്ചു നടത്തുന്ന ഒരു എക്സ്റേ പരിശോധനയാണ് ബേരിയം എനിമ. ലോവർ ഗ്യാസ്റ്റോഇന്റെസ്റ്റിനൽ സീരീസ് എന്നും അറിയപ്പെടുന്നു. ബേരിയം സൾഫേറ്റ് ഉപയോഗിച്ചുള്ള എനിമ രീതിയായതിനാലാണ് ഇത് ബേരിയം എനിമ എന്നറിയപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=ബേരിയം_എനിമ&oldid=1691862" എന്ന താളിൽനിന്നു ശേഖരിച്ചത്