ബേബി ഹാൾഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബേബി ഹാൾഡർ
ജനനം1973 (വയസ്സ് 46–47)
ദേശീയത ഇന്ത്യ
തൊഴിൽസാഹിത്യകാരി, വീട്ടുജോലിക്കാരി[1][2]
അറിയപ്പെടുന്നത്ആലോ അന്ധാരി (A Life Less Ordinary, 2006)

പ്രശസ്തയായ ഒരു ബംഗാളി എഴുത്തുകാരിയാണ് ബേബി ഹാൾഡർ.[1][2]

ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, ജാപ്പനീസ്, ജർമ്മൻ തുടങ്ങി ഇരുപതിലധികം ഭാഷകളിൽ ബേബി ഹാൾഡന്റെ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 A bestselling author, she works as a domestic help in Gurgaon - ഹിന്ദുസ്ഥാൻ ടൈംസ്
  2. 2.0 2.1 ലോകം അറിയുന്ന എഴുത്തുകാരി ഇന്നും വീട്ടുജോലിക്കാരി - മാതൃഭൂമി
  3. Baby's day out in Hong Kong - dnaindia.com
"https://ml.wikipedia.org/w/index.php?title=ബേബി_ഹാൾഡർ&oldid=2754523" എന്ന താളിൽനിന്ന് ശേഖരിച്ചത്