Jump to content

ബേബി റാണി മൗര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Baby Rani Maurya
Governor of Uttarakhand
പദവിയിൽ
ഓഫീസിൽ
26 August 2018
മുൻഗാമിKrishan Kant Paul
Member of the National Commission for Women
ഓഫീസിൽ
2002–2005
Mayor of Agra
ഓഫീസിൽ
1995–2000
വ്യക്തിഗത വിവരങ്ങൾ
ജനനം (1956-08-15) 15 ഓഗസ്റ്റ് 1956  (68 വയസ്സ്)
രാഷ്ട്രീയ കക്ഷിBharatiya Janata Party
പങ്കാളിPradeep Kumar Maurya
വസതിRaj Bhavan, Dehradun

2018 ആഗസ്റ്റ് 26 മുതൽ ഉത്തരാഖണ്ഡിലെ ഏഴാമത്തെ ഗവർണറായ ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയാണ് ബേബി റാണി മൗര്യ (ജനനം ഓഗസ്റ്റ് 15, 1956)1990 കളുടെ തുടക്കത്തിൽ ഭാരതീയ ജനതാപാർട്ടിയുടെ പ്രവർത്തകയായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു.1995 മുതൽ 2000 വരെ ആഗ്രയുടെ ആദ്യ വനിതാ മേയറായും 2002 മുതൽ 2005 വരെ അവർ ദേശീയ വനിതാ കമ്മീഷനിലും സേവനം അനുഷ്ടിച്ചു.

മുൻകാലജീവിതം

[തിരുത്തുക]

1956 ഓഗസ്റ്റ് 15-ന് ജനിച്ച മൗര്യ [1] ബാച്ചിലർ ഓഫ് എഡ്യൂക്കേഷൻ, ആർട്ട്സിൽ നിന്ന് മാസ്റ്റർ ബിരുദം നേടി. [1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Bioprofile of Smt. Baby Rani Maurya, Hon'ble Governor, Uttarakhand". Rajbhawan Uttarakhand. Archived from the original on 27 August 2018.
പദവികൾ
മുൻഗാമി Governor of Uttarakhand
26 August 2018 – Present
Incumbent
"https://ml.wikipedia.org/w/index.php?title=ബേബി_റാണി_മൗര്യ&oldid=3818346" എന്ന താളിൽനിന്ന് ശേഖരിച്ചത്