ബേബി മീനാക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീനാക്ഷി
ജനനം
Anunaya Anoop

(2005-10-12) 12 ഒക്ടോബർ 2005  (17 വയസ്സ്)
മറ്റ് പേരുകൾBaby Meenakshi or മീനാക്ഷി അനൂപ്
കലാലയംN S S Higher secondary school , Kidangoor, Kottayam
തൊഴിൽFilm actress
സജീവ കാലം2014–present
പുരസ്കാരങ്ങൾInternational Film Awards for Best Actress – Sparsham

ഇന്ത്യൻ ചലച്ചിത്രത്തിലെ ബാലനടിയാണ് ബേബി മീനാക്ഷി എന്നറിയപ്പെടുന്ന അനുനയ അനൂപ് (ജനനം: ഒക്ടോബർ 12, 2005).[1]

ആദ്യകാലജീവിതം[തിരുത്തുക]

കമ്പ്യൂട്ടർ അക്കൗണ്ടിംഗ് ഫാക്കൽറ്റിയായ അനൂപിൻറെയും രമ്യയുടെയും മകളായി 2005 ഒക്ടോബർ 12 ന് ദീപവലി ദിനത്തിൽ കോട്ടയം ജില്ലയിലെ പാദുവയിൽ അനുനയ ജനിച്ചു. കോട്ടയത്തുള്ള കിടങ്ങൂർ എൻഎസ്എസ് ഹൈസ്കൂളിൽ പഠിക്കുന്ന അനുനയയ്‌ക്ക് ആരിഷ് എന്നു പേരുള്ള ഒരു സഹോദരനുമുണ്ട്.[2][3]

ഫിലിമോഗ്രഫി[തിരുത്തുക]

Key
Films that have not yet been released Denotes films that have not yet been released

|-

വർഷം ചലച്ചിത്രം വേഷം ഭാഷ
2014 വൺ ബൈ ടു മലയാളം
2015 1000: ഒരു നോട്ട് പറഞ്ഞ കഥ മലയാളം
2015 ജമ്നാ പ്യാരി മലയാളം
2015 ആന മയിൽ ഒട്ടകം മലയാളം
2015 അമർ അക്ബർ അന്തോണി ഫാത്തിമ മലയാളം
2016 ഒപ്പം നന്ദിനി മലയാളം
2016 ഒരു മുത്തശ്ശി ഗദ്ദ Cameo മലയാളം
2016 പോളേട്ടൻറെ വീട് മലയാളം
2016 മറുപടി മലയാളം
2016 കോലുമിഠായി മലയാളം
2017 അലമാര മലയാളം
2017 സദൃശ്യവാക്യം 24:29 മലയാളം
2017 സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട് മലയാളം
2018 ക്വീൻ കാമിയോ മലയാളം
2018 മോഹൻലാൽ മീനാക്ഷി മലയാളം
2019 MeesanFilms that have not yet been released TBA മലയാളം
2019 KavachaFilms that have not yet been released TBA കന്നഡ
2019 The BodyFilms that have not yet been released TBA ഹിന്ദി
Television
  • Flowers top singer as Host (flowers TV)

അവലംബം[തിരുത്തുക]

  1. "'Amar Akbar Anthony' fame 'Pathu' rules school youth festival". Manorama Online. 8 December 2015.
  2. "അമർ അക്ബർ അന്തോണീസിന്റെ പുന്നാരപാത്തു". Manorama Online (ഭാഷ: Malayalam). 26 October 2015.{{cite web}}: CS1 maint: unrecognized language (link)
  3. "SMART KUTTEES". Mangalam (ഭാഷ: Malayalam). 28 January 2016.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ബേബി_മീനാക്ഷി&oldid=3809770" എന്ന താളിൽനിന്ന് ശേഖരിച്ചത്