ബേബിഫേസ് (സംഗീതജ്ഞൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Babyface
Edmonds in May 2013
ജനനം
Kenneth Brian Edmonds

(1958-04-10) ഏപ്രിൽ 10, 1958  (66 വയസ്സ്)
മറ്റ് പേരുകൾ
  • Face
  • Y Corp
തൊഴിൽ
  • Singer
  • songwriter
  • record producer

  • record executive
  • film producer
സജീവ കാലം1974–present
ടെലിവിഷൻCollege Hill
ജീവിതപങ്കാളി(കൾ)
(m. 1992; div. 2005)

Nicole Pantenburg
(m. 2014)
കുട്ടികൾ3
ബന്ധുക്കൾKevon Edmonds (brother)
പുരസ്കാരങ്ങൾList of awards and nominations
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • guitar
  • keyboards
  • mandolin
ലേബലുകൾ
വെബ്സൈറ്റ്babyfacemusic.com

അമേരിക്കൻ ഗായകനും ഗാനരചയിതാവും റെക്കോർഡ് നിർമ്മാതാവുമാണ് കെന്നത്ത് ബ്രയാൻ എഡ്മണ്ട്സ്.[2][3] (ജനനം: ഏപ്രിൽ 10, 1958) കരിയറിൽ ഉടനീളം 26-ൽ അധികം ആർ & ബി ഹിറ്റുകൾ രചിക്കുകയും നിർമ്മിക്കുകയും ചെയ്ത അദ്ദേഹം 11 ഗ്രാമി അവാർഡുകൾ നേടിയിട്ടുണ്ട്. എക്കാലത്തെയും മികച്ച നിർമ്മാതാക്കളുടെ പട്ടികയായ NME50 യിൽ അദ്ദേഹം 20 ആം സ്ഥാനത്താണ്.

അവലംബം[തിരുത്തുക]

  1. http://www.allmusic.com/album/redd-hott-1-mw0001034320
  2. "Babyface - Biography". biography.com. A&E Television Networks, LLC. Retrieved 2015-04-15.
  3. "Kenneth "Babyface" Edmonds - Topics". bet.com. Black Entertainment Television, LLC. Retrieved 2015-04-15.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബേബിഫേസ്_(സംഗീതജ്ഞൻ)&oldid=3179663" എന്ന താളിൽനിന്ന് ശേഖരിച്ചത്