ബേഡ്മാൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബേഡ്മാൻ ഓർ (ദ അൺഎക്സ്പെക്റ്റഡ് വിർച്യൂ ഓഫ് ഇഗ്നൊറൻസ്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബേഡ്മാൻ
ഓർ (ദ അൺഎക്സ്പെക്റ്റഡ് വിർച്യൂ ഓഫ് ഇഗ്നൊറൻസ്)
പോസ്റ്റർ
സംവിധാനംഅലെയാന്ദ്രോ ഗോൺസാലെസ് ഇനാറിറ്റു
നിർമ്മാണംഅലെയാന്ദ്രോ ഗോൺസാലെസ് ഇനാറിറ്റു
ജോൺ ലെഷർ
അർനോൺ മിൽച്ചാൻ
ജെയിംസ് ഡബ്ല്യു. സ്കോച്ച്ഡോപോൾ
രചനഅലെയാന്ദ്രോ ഗോൺസാലെസ് ഇനാറിറ്റു
നിക്കോളാസ് ജിയാകോബോൺ
അലക്സാണ്ടർ ഡൈനലറിസ് ജൂ.
അർമാന്റോ ബോ
അഭിനേതാക്കൾമൈക്കൽ കീറ്റൺ
സാക്ക് ഗാലിഫിയാനാകിസ്
എഡ്വേഡ് നോർട്ടൺ
ആൻഡ്രിയ റൈസ്ബറോ
എമി റിയാൻ
എമ്മ സ്റ്റോൺ
നവോമി വാട്ട്സ്
സംഗീതംഅന്റോണിയോ സാഞ്ചസ്
ഛായാഗ്രഹണംഇമ്മാനുവൽ ലുബെസ്കി
ചിത്രസംയോജനംഡഗ്ലാസ് ക്രൈസ്
സ്റ്റീഫൻ മിറിയോൺ
വിതരണംഫോക്സ് സേർച്ച്‍ലൈറ്റ്പിക്ചേഴ്സ്
റിലീസിങ് തീയതി
  • ഓഗസ്റ്റ് 27, 2014 (2014-08-27) (വെനീസ്)
  • ഒക്ടോബർ 17, 2014 (2014-10-17) (യുഎസ്)
സമയദൈർഘ്യം119 മിനുട്ട്[1][2]
രാജ്യംയുഎസ്
ഭാഷഇംഗ്ലിഷ്
ബജറ്റ്$18 ദശലക്ഷം[3]
ആകെ$25.3 ദശലക്ഷം[4]

2014ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ബ്ലാക്ക് കോമഡി ചലച്ചിത്രമാണ് ബേഡ്മാൻ ഓർ (ദ അൺഎക്സ്പെക്റ്റഡ് വിർച്യൂ ഓഫ് ഇഗ്നൊറൻസ്). അലെയാന്ദ്രോ ഗോൺസാലെസ് ഇനാറിറ്റു സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥാ രചനയിലും നിർമ്മാണത്തിലും ഇനാറിറ്റു പങ്കാളിയാണ്.[5] മൈക്കൽ കീറ്റൺ, സാക്ക് ഗാലിഫിയാനാകിസ്, എഡ്വേഡ് നോർട്ടൺ, ആൻഡ്രിയ റൈസ്ബറോ, എമി റിയാൻ, എമ്മ സ്റ്റോൺ, നവോമി വാട്ട്സ് എന്നിവർ ബേഡ്മാനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സൂപ്പർഹീറോ കഥാപാത്രം ചെയ്തതിലൂടെ പ്രശസ്തനായ ഒരു ഹോളിവുഡ് നടൻ, റെയ്മണ്ട് കാർവർ എഴുതിയ ഒരു കഥ, ബ്രോഡ്‍വേ നാടരൂപത്തിൽ അരങ്ങിലെത്തിക്കാൻ ശ്രമിക്കുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "BIRDMAN (15)". British Board of Film Classification. September 11, 2014. ശേഖരിച്ചത് October 29, 2014.
  2. "La Biennale di Venezia - 27 August". ശേഖരിച്ചത് August 17, 2014.
  3. Steven Zeitchik (August 30, 2014). "Human foibles give 'Birdman' its superhuman wings". Los Angeles Times. p. 2. shot over the course of 30 days and cost about $18 million to produce
  4. "Birdman". Box Office Mojo. Internet Movie Database. November 14, 2014. ശേഖരിച്ചത് January 2, 2015.
  5. "Venice film festival to kick off with black comedy 'Birdman'". Reuters. July 24, 2014.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബേഡ്മാൻ_(ചലച്ചിത്രം)&oldid=2141818" എന്ന താളിൽനിന്ന് ശേഖരിച്ചത്