ബെർസമ
ദൃശ്യരൂപം
ബെർസമ | |
---|---|
B. lucens | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species | |
See text |
സബ് സഹാറൻ ആഫ്രിക്കയിൽ വ്യാപിച്ചിരിക്കുന്ന ഫ്രാങ്കോസി കുടുംബത്തിലെ ചെറിയമരങ്ങളുടെ ഒരു ജനുസ്സാണ് ബെർസമ. സസ്യങ്ങളുടെ പട്ടികയിൽ ഈ ജീനസ് മെലിയന്തേസി കുടുംബത്തിലാണ് ഉൾപ്പെടുത്തിയിയിരിക്കുന്നത്.
ഇനങ്ങൾ
[തിരുത്തുക]ഇതിൽ താഴെ പറയുന്നവ ഉണ്ട്:[1]
- Bersama abyssinica Fresen.
- Bersama lucens (Hochst.) Szyszył.
- Bersama palustris L.Touss.
- Bersama stayneri Phillips
- Bersama swinnyi Phillips
- Bersama swynnertonii Baker f.
- Bersama tysoniana Oliv.
- Bersama yangambiensis L.Touss.
അവലംബം
[തിരുത്തുക]- ↑ "Bersama". The Plant List (2013). Version 1.1. Archived from the original on 2020-02-20. Retrieved 13 January 2015.