Jump to content

ബെർനാഡറ്റ് പീറ്റേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെർനാഡറ്റ് പീറ്റേഴ്സ്
ജനനം
ബെർനാഡെറ്റ് ലാസറ

(1948-02-28) ഫെബ്രുവരി 28, 1948  (76 വയസ്സ്)
തൊഴിൽനടി, ഗായിക, എഴുത്തുകാരി
സജീവ കാലം1958–ഇതുവരെ
ജീവിതപങ്കാളി(കൾ)
മൈക്കേൾ വിറ്റെൻബർഗ്
(m. 1996; died 2005)
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ബെർനാഡെറ്റ് പീറ്റേഴ്സ് (Bernadette Peters) (ജനനം ഫെബ്രുവരി 28, 1948) ഒരു അമേരിക്കൻ അഭിനേത്രി, ഗായിക, ബാലസാഹിത്യകാരി എന്നീ രംഗങ്ങളിൽ പ്രശസ്തയാണ്. അഞ്ച് ദശാബ്ദക്കാലം നീണ്ടുനിന്ന ഒരു കലാജീവിതത്തിന്റെ പശ്ചാത്തലത്തിൽ സംഗീത നാടകം, ടെലിവിഷൻ, ഫിലിം, സോളോ സംഗീതകച്ചേരികൾ, റെക്കോർഡിങ്ങുകൾ എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്. ഏഴ് ടോണി അവാർഡിനുള്ള നാമനിർദ്ദേശങ്ങൾ, രണ്ട് പുരസ്കാരങ്ങൾ, ഒൻപത് ഡ്രാമ ഡെസ്ക് അവാർഡുകൾ , എന്നിവ നേടിയ ബ്രോഡ്വേ നടിമാരിൽ ഒരാളാണ് പീറ്റേഴ്സ്. നാല് ബ്രാഡ്വേ കാസ്റ്റ് ആൽബങ്ങളിൽ ഗ്രാമി അവാർഡുകൾ നേടുകയുണ്ടായി.

ബെർനാഡെറ്റ് സ്റ്റീഫൻ സോണ്ട്ഹൈമിന്റെ രചനകളിൽ ഏറ്റവും മികച്ച വ്യാഖ്യാതാവായി കരുതുന്നു[1]ബ്രോഡ്വേ സ്റ്റേജിൽ പീറ്റേഴ്സിന്റെ വേഷങ്ങൾ ശ്രദ്ധിക്കപ്പെടാറുണ്ട്. മാക്ക് ആൻഡ് മാബേൽ, സൺഡേ ഇൻ ദ പാർക്ക് വിത്ത് ജോർജ്ജ്, സോങ്ങ് ആൻഡ് ഡാൻസ്, ഇൻ ടു ദ വുഡ്സ്, ദ ഗുഡ് ബൈ ഗേൾ, ആനീ ഗെറ്റ് യുവർ ഗൺ, ജിപ്സി എന്നീ മ്യൂസിക്കുകളിലും ഉൾപ്പെട്ടിട്ടുണ്ട്.[2]

പീറ്റേഴ്സ് ആദ്യം ബാലനടിയായാണ് അരങ്ങേറ്റം നടത്തിയത്. പിന്നീട് 1960 --കളിൽ കൌമാരക്കാരിയായ ഒരു നടിയായും 1970 -കളിൽ സിനിമയിലും ടെലിവിഷനിലും അഭിനയിക്കുകയുണ്ടായി.ദി മുപ്പേറ്റ് ഷോ, ദ കരോൾ ബേൺസെറ്റ് ഷോ, മറ്റ് ടെലിവിഷൻ വർക്കുകൾ, സൈലന്റ് മൂവി, ദി ജെർ, പെനീസ് ഫ്രം ഹെവൻ, ആനി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 1980- കളിൽ അവർ നാടകത്തിൽ തിരിച്ചുവരുകയും അവിടെ അടുത്ത മൂന്നു പതിറ്റാണ്ടുകളിൽ പ്രശസ്ത ബ്രാഡ്വേ നക്ഷത്രങ്ങളിൽ ഒരാളായി തിളങ്ങുകയും ചെയ്തു. ആറു സോളോ ആൽബങ്ങൾ, നിരവധി സിംഗിൾസ്, നിരവധി കാസ്റ്റ് ആൽബങ്ങൾ എന്നിവയും റെക്കോർഡ് ചെയ്തിട്ടുണ്ട്. 2010-ൽ, പീറ്റേഴ്സ് സ്മാഷ്, മൊസാർട്ട് ജംഗിൾ പോലുള്ള പരമ്പരകളിലും ചലച്ചിത്രങ്ങളിലും ടെലിവിഷനുകളിലും സ്റ്റേജിലും തുടരുന്നു. മൂന്ന് എമ്മി പുരസ്കാര നാമനിർദ്ദേശവും മൂന്ന് ഗോൾഡൻ ഗ്ലോബ് അവാർഡുകളും ലഭിച്ചിട്ടുണ്ട്.


ആദ്യകാല ജീവിതം[തിരുത്തുക]

ന്യൂയോർക്കിൽ ക്വീൻസിലെ ഓസോൺ പാർക്കിൽ ഒരു സിസിലിയൻ അമേരിക്കൻ കുടുംബത്തിൽ മൂന്നു കുട്ടികളിൽ ഏറ്റവും ഇളയതായി പീറ്റേർസ് ജനിച്ചു.[3] അവരുടെ അച്ഛൻ പത്രോസ് ലാസ്സാര ബ്രെഡ് ഡെലിവറി ട്രക്ക് ഓടിച്ചിരുന്നു.[4]അമ്മയായ മാർഗ്വെയറും (née മാൾട്ടീസ്) ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്ത് ഷോ ബിസിനസ്സ് ആരംഭിക്കുകയും മൂന്നര വയസ്സുള്ളപ്പോൾ പീറ്റേർസ് ജൂവനൈൽ ജൂറി ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. സംവിധായകൻ ഡോണ ഡി സെറ്റയും [5] ജോസഫ് ലാസരയും അവരുടെ സഹോദരങ്ങളാണ്. ട്യൂൺ എന്ന പേരിൽ ടെലിവിഷൻ പരിപാടികളിൽ പ്രത്യക്ഷപ്പെടുകയും അവർ 5-ാം വയസ്സിൽ നെയിം ദാറ്റ് ട്യൂൺ എന്ന ടെലിവിഷൻ ഷോയിലും ദ ഹോർൺ ആൻഡ് ഹർഡർട്ട് ചിൽഡ്രൻസ് ഹൗർ എന്ന കുട്ടികളുടെ ഷോയിൽ നിരവധി തവണ പ്രത്യക്ഷപ്പെടുകയും ചെയ്തു. [6]

1958 ജനുവരിയിൽ ഒൻപതാം വയസ്സിൽ, ബെർനാഡെറ്റ് പീറ്റേഴ്സിന്റെ പേരിൽ അവരുടെ പിതാവിന്റെ ആദ്യനാമത്തിൽ നിന്ന് സ്റ്റേജ് പേര് എടുത്ത് അഭിനയ ഇക്വിറ്റി കാർഡ് കരസ്ഥമാക്കി. [7] അതേ മാസത്തിൽ ന്യൂയോർക്കിലെത്തുന്നതിനു മുൻപ് ഓട്ടെ പ്രൂമ്മിംഗർ സംവിധാനം ചെയ്ത ദിസ് ഈസ് എ ഗോഗ്ൾ എന്ന കോമഡിയിൽ അവരുടെ പ്രൊഫഷണൽ രംഗത്ത് അരങ്ങേറ്റം നടത്തി. [8] പിന്നീട് എ ബോയ് കാൾഡ് സിസ്കെയിൽ അന്ന സ്റ്റെയിൻ എന്ന പേരിൽ എൻബിസി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടു. 1958 മേയിൽ ക്രാഫ്റ്റ് മിസ്റ്ററി തീയറ്റർ പ്രൊഡക്ഷനിൽ ഹാൾമാർക്ക് ഹാൾ ഓഫ് ഫെയിം നിർമ്മാണം ചെയ്ത "ക്രിസ്തുമസ് ട്രീ" യുടെ ഭാഗമായ മിറക്കിൾ ഇൻ ദ ഓർഫനേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. [9]

വർക്ക്[തിരുത്തുക]

സ്റ്റേജ് (തിരഞ്ഞെടുത്തു)[തിരുത്തുക]

വർഷം ഷോ കഥാപാത്രം കുറിപ്പുകൾ
1958 ദിസ് ഈസ് ഗോഗിൾ[10] പ്രൊഫഷണൽ സ്റ്റേജ് അരങ്ങേറ്റം
1967 ദ ഗേൾ ഇൻ ദ ഫ്രൂഡിയാൻ സ്ലിപ്'[11] ലെസ്ലി മൗഗം ബ്രോഡ്വേ ഡിബട്ട് (standby)[12]
1967 ജോണി നോ-ട്രംപ് [13] ബെറ്റിനാ ഒരു ഔദ്യോഗിക പ്രകടനത്തിനുശേഷം മതിയാക്കി.
1968 ജോർജ്ജ് എം! [14] ജോസി കോഹാൻ തിയേറ്റർ വേൾഡ് അവാർഡ് ഫോർ ഡിബട്ട് പെർഫോർമൻസ്
1968 ഡമസ് അറ്റ് സീ [15] റൂബി Off-Broadway; മികച്ച പ്രകടനത്തിനുള്ള ഡ്രാമ ഡെസ്ക് അവാർഡ്
1968 എ മദർ'സ് കിസ്സെസ് [16] Performer എഴുതിയത് ബ്രൂസ് ജേൻ ഫ്രീഡ്മാൻ, ബീ ആർതർ.[17] Three weeks of out-of-town tryouts in New Haven and Baltimore; cancelled before Broadway premiere.[18]
1969 ലാ സ്ട്രാഡ[19] ഗെല്സൊമിന ഒരു ഔദ്യോഗിക പ്രകടനത്തിനുശേഷം മതിയാക്കി.[20] Peters' performance was praised.[21]
1971 നെവെർത്ലെസ്,സ് ദെ ലാഫ്[22] കൺസ്യൂലോ ലാംബ്സ് ക്ലബ്ബ്, ന്യൂയോർക്ക് നഗരം, മാർച്ച് 1971 (5 performances);[23][24] by LaRue Watts and Richard Lescsak
1971 ഡബ്ല്യു സി "'[25] കാർലോട്ട മോണ്ടി[26] Starred മിക്കി റൂണി Played only out-of-town from May to October 1971, never opening in New York City.[26]
1971 ഓൺ ദ ടൗൺ[27] ഹിൽഡി എസ്റ്റാർഹേസി Nominated—ഒരു സംഗീതത്തിലെ ഏറ്റവും മികച്ച ഫീച്ചർ നടിക്കായി ടോണി അവാർഡ്
1972 ടാർടുഫ് [28] ഡോറൈൻ[29] വാൾട്ട് സ്ട്രീറ്റ് തീയറ്റർ, ഫിലാഡൽഫിയ, PA
1974 മാക്ക് & മാബെൽ [30] മാബെൽ നോർമണ്ട് Nominated—ഒരു സംഗീതത്തിലെ മികച്ച നടിക്കുള്ള ഡ്രാമ ഡെസ്ക് അവാർഡ്
Nominated—[ഒരു സംഗീതത്തിലെ മികച്ച നടിക്കുള്ള ടോണി അവാർഡ്]
1982 സാലി ആൻഡ് മാർഷ '[31] സാലി ഓഫ്-ബ്രോഡ്വേ
1984 സൺഡേ ഇൻ ദി പാർക്ക് വിത്ത് ജോർജ്ജ് [32] ഡോട്ട് / മാരി Nominated—ഒരു സംഗീതത്തിലെ മികച്ച നടിക്കുള്ള ഡ്രാമ ഡെസ്ക് അവാർഡ്
Nominated—[ഒരു സംഗീതത്തിലെ മികച്ച നടിക്കുള്ള ടോണി അവാർഡ്]
1985 സോങ് ആൻഡ് ഡാൻസ്[33] എമ്മ ഒരു സംഗീതത്തിലെ മികച്ച നടിക്കുള്ള ഡ്രാമ ഡെസ്ക് അവാർഡ്
ഒരു സംഗീതത്തിലെ മികച്ച നടിക്കുള്ള ടോണി അവാർഡ്
1987 ഇൻ ടു ദ വുഡ്സ്[34] ദ വിച്ച് Nominated—ഒരു സംഗീതത്തിലെ മികച്ച നടിക്കുള്ള ഡ്രാമ ഡെസ്ക് അവാർഡ്
1993 ഗുഡ്ബൈ ഗേൾ[35] പൗല Nominated—ഒരു സംഗീതത്തിലെ മികച്ച നടിക്കുള്ള ടോണി അവാർഡ്
1999 ആനീ ഗെറ്റ് യുവർ ഗൺ[36] ആനി ഓക്ക്ലെ ഒരു സംഗീതത്തിലെ മികച്ച നടിക്കുള്ള ഡ്രാമ ഡെസ്ക് അവാർഡ്
ഒരു സംഗീതത്തിൽ മികച്ച നടിക്കുള്ള ഔട്ടർ ക്രിട്ടിക്സ് സർക്കിൾ അവാർഡ്
ഒരു സംഗീതത്തിലെ മികച്ച നടിക്കുള്ള ടോണി അവാർഡ്
2003 ജിപ്സി[37] റോസ് Nominated—ഒരു സംഗീതത്തിലെ മികച്ച നടിക്കുള്ള ഡ്രാമ ഡെസ്ക് അവാർഡ്
Nominated—ഒരു സംഗീതത്തിലെ മികച്ച നടിക്കുള്ള ടോണി അവാർഡ്
2010 എ ലിറ്റിൽ നൈറ്റ് മ്യൂസിക്[38] ഡിസിരി ആംഫെൽറ്റ് 2010 ജൂലൈ മുതൽ ജനുവരി 2011 വരെ കാതറിൻ സെറ്റ-ജോൺസ്
2011 ഫോള്ളീസ്[39] സള്ളി ഡുറന്റ് പ്ലമ്മർ കെന്നഡി സെന്റർ[40] and Broadway
Nominated—ഒരു സംഗീതത്തിലെ മികച്ച നടിക്കുള്ള ഡ്രാമ ഡെസ്ക് അവാർഡ്
2018 ഹലോ, ഡോളി![41] ഡോലി ഗലാഘർ ലേവി 2018 ജനുവരി മുതൽ ബെറ്റെ മിഡ്ലർ സ്ഥാനമാറ്റം

സിനിമ[തിരുത്തുക]

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1973 ഏസ് ഏലിയും റോഡ്ജർ ഓഫ് ദി സ്കൈസും ആലിസൺ
1974 ദ ലോങെസ്റ്റ് യാർഡ് മിസ് ടൂട്ട്
1976 ഡബ്ള്യു ഫീൽഡ്സ് ആൻഡ് മി മെലഡി
1976 സൈലന്റ് മൂവി വിൽമ കപ്ലൻ Nominated—മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ്
1976 വിജിലന്റ്സ് ഫോഴ്സ് ലിറ്റിൽ ഡീ
1979 ദ ജെർക് മാരി
1981 റ്റുലിപ്സ് റുത്താന വാലേസ്
1981 പെന്നീസ് ഫ്രം ഹെവൻ എലീൻ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം – മോഷൻ പിക്ചർ മ്യൂസിക്കൽ അല്ലെങ്കിൽ കോമഡി
1981 ഹാർട്ട് ബീപ്സ് അക്വാ
1982 ആനി ലിലി സെയിന്റ് റെജിസ്
1989 സ്ലേവ്സ് ഓഫ് ന്യുയോർക്ക് എലീനർ
1989 പിങ്ക് കാഡില്ലക്ക് ലോ ആൻ മഗ്ഗ്വിൻ
1990 ആലിസ് മ്യൂസ്
1991 ഇംപ്രോംപ്റ്റ് മേരി ഡി അഗൗൾറ്റ്
1997 അനസ്താസിയ സോഫി ശബ്ദം
1997 ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്: ദി എൻഞ്ചൻസ്റ്റഡ് ക്രിസ്മസ് ആൻഞ്ചെലിക്വു ശബ്ദം
1998 ബാർണിയുടെ ഗ്രേറ്റ് സാഹസികത ഗായകൻ, ടൈറ്റിൽ ഗാനം
1999 സ്നോ ഡേയ്സ് എലിസ് എല്ലിസ് Released commercially in 2001;[42] original title Let It Snow
1999 വാക്കോസ് വിഷ് റിത ശബ്ദം
2003 ഇറ്റ് റൺസ് ഇൻ ദ ഫാമിലി റെബേക്ക ഗ്രാംബെർഗ്
2003 ദി ലാൻഡ് ബിഫോർ ടൈം എക്സ്: ദി ഗ്രേറ്റ് ലോംഗ് നെക്ക് മൈഗ്രേഷൻ സൂ ശബ്ദം
2007 'കം ലീ ഫോർമിക്' മേരി ആൻ AKA വൈൻ ആൻഡ് കിസ്സ്
2011 കമിങ് അപ് റോസസ് ഡയാന 2012 ൽ വാണിജ്യപരമായി റിലീസ് ചെയ്തു
2014 ലെജൻഡ് ഓഫ് ഒസ്: ദോറോത്തി റിട്ടേൺ ഗ്ലിൻഡ ദി ഗുഡ് വിച്ച് Voice[43]
2016 ലിറ്റിൽ റബ്ബർ ഡക്ക്സ്'[44] ആഖ്യാതാവ് വോയ്സ്; ഐട്യൂൺസ്, ഗൂഗിൾ പ്ലേ, ആമസോൺ വീഡിയോ, ഹുലു, വിമിയോ എന്നിവയിലും ലഭ്യമാണ്

ടെലിവിഷൻ[തിരുത്തുക]

വർഷം ഷോ കഥാപാത്രം കുറിപ്പുകൾ
1969–1970 ദ ക്രാഫ്റ്റ് മ്യൂസിക് ഹാൾ ഹർസെൽഫ് 4 എപ്പിസോഡുകൾ[45]
1969–1978, 1991 ദി കരോൾ ബർണറ്റ് ഷോ ഹർസെൽഫ് 11 എപ്പിസോഡുകൾ
1970 ബിങ് ക്രോസ്ബി - കൂളിംഗ് ഇറ്റ് [46] ഹർസെൽഫ് പ്രത്യേക ടിവി
1970 'ജോർജ്ജ് എം ജോസി കോഹാൻ ടിവി മൂവി
1971 പാരഡൈസ് ലോസ്റ്റ് ലിബ്ബി ടിവി മൂവി
1971 ദ എഡ് സള്ളിവൻ ഷോ[47] ഹർസെൽഫ്–singer
1972 'വൺസ് അപോൺ എ മാട്രെസ് ലേഡി ലാർക്കൻ ടിവി മൂവി
1973 ലൗവ് അമേരിക്കൻ സ്റ്റൈൽ നെല്ലീ എപ്പിസോഡ്: "ലവ് ആൻഡ് ദി ഹുഡ്വിങ്കഡ് ഹണി"
1973 ബ്രേക്ക്-അപ് ഹർസെൽഫ് ABC- യുടെ പ്രത്യേക സംഗീത കോമഡി
1975 മൗഡ് കാതി ഗ്രിഫിത്ത് എപ്പിസോഡ്: ""റൂംപസ് ഇൻ ദ റൂംപസ് റൂം"
1975 ആൾ ഇൻ ദ ഫാമിലി ലിൻഡാ ഗാല്ലോവെ എപ്പിസോഡ്: "Gloria Suspects Mike"
1976 ബിങ് ക്രോസ്ബിസ് വൈറ്റ് ക്രിസ്മസ് സ്പെഷ്യൽ [48] ഹർസെൽഫ് പ്രത്യേക ടിവി
1976 മക്കോയ് ബ്രെണ്ട ബ്രൂക്ക്സ് എപ്പിസോഡ്: "ഇൻ എഗെയ്ൻ ഔട്ട് എഗെയ്ൻ"
1976 മക്ക്ലൗഡ് ബി ബി മർചിസൻ എപ്പിസോഡ്: "ദി ഡേ ന്യൂയോർക്ക് ടേർണ് ഡ് ബ്ലൂ" 1976 ടോണി ഒർലാന്റോ ആൻഡ് ഡോൺ ഹെർസെൽഫ്[45]
1976–1977 ആൾസ് ഫെയർ ചാർലി ഡ്രേക്ക് 24 എപ്പിസോഡുകൾ
Nominated—മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം - ടെലിവിഷൻ സീരീസ് മ്യൂസിക്കൽ അല്ലെങ്കിൽ കോമഡി
1977 ദി മപ്പറ്റ് ഷോ ഹർസെൽഫ് എപ്പിസോഡ്: "ബെർണഡെയ്റ്റ് പീറ്റേഴ്സ്"
Nominated—[[Primetime Emmy Award for Individual Performance in a Variety or Music Program| സംഗീതത്തിൽ സഹനടിക്കുള്ള മികച്ച പ്രകടനത്തിനുവേണ്ടിയുള്ള സിംഗിൾ പെർഫോമൻസ് പ്രൈം ടൈം എമ്മി അവാർഡ്]
1978 ദ ഐലൻഡർ ട്രൂഡി എംഗിൾസ് ടിവി മൂവി
1980 ദ ടിം കൺവെയ് ഷോ ഹർസെൽഫ് എപ്പിസോഡ്#1.6
1980 ദ മാർട്ടെയ്ൻ ക്രോണിക്കിൾസ് ജെനീവീവ് സെൽറ്റ്സെർ മിനിസീരീസ്
1981 സാറ്റർഡേ നൈറ്റ് ലൈവ് ഹർസെൽഫ്(host) എപ്പിസോഡ്: "ബെർണഡറ്റ് പീറ്റേഴ്സ്/ ബില്ലി ജോയൽ / ദ് ഗോ-ഗോസ്"
1983 ഫെയറി ടേൽ തിയേറ്റർ സ്ലീപ്പിംഗ് ബ്യൂട്ടി / രാജകുമാരി ഡെബി എപ്പിസോഡ്: "സ്ലീപ്പിംഗ് ബ്യൂട്ടി"
1986 സൺഡേ ഇൻ ദി പാർക്ക് വിത്ത് ജോർജ്ജ് ഡോട്ട് / മേരി ടിവി മൂവി
1987 ഡയാന റോസ്: റെഡ് ഹോട്ട് റിഥം ആൻഡ് ബ്ലൂസ് ഹർസെൽഫ് ടിവി മൂവി
1988 ഡേവിഡ് മേരി റോറ്റൻബെർഗ് ടിവി മൂവി
1990 ഫാൾ ഫ്രം ഗ്രേസ് താമ്മി ഫെയ് ബക്കർ ടിവി മൂവി
1990 ദി ലാസ്റ്റ് ബെസ്റ്റ് ഇയർ ജെയ്ൻ മുറേ ടിവി മൂവി
1990 കരോൾ & കമ്പനി Kate Benton എപ്പിസോഡ്:ദ ജിൻഗിൾ ബെല്ലെസ്
1991 ഇൻ ടു ദ വുഡ്സ് ദ വിച്ച് ടിവി മൂവി
1992 ദി ലാസ്റ്റ് മൈൽ ദ സൊപ്രാനോ ടി.വി.ഷോർട്ട്
1993–1996 അനിമാനിയക്സ് റിത (voice) 15 എപ്പിസോഡുകൾ
1994 ദി ലാറി സണ്ടേഴ്സ് ഷോ ബെർനാഡറ്റ് പീറ്റേഴ്സ് എപ്പിസോഡ്: മൊണ്ടാന
1995 A&E Stage ഹർസെൽഫ് എപ്പിസോഡ്: "A Tribute to Stephen Sondheim at Southern Methodist University"[49]
1997 ദി ഒഡീസി സിർസെ മിനിസീരീസ്
1997 സിൻഡ്രല്ല സിൻഡ്രല്ലസ് സ്റ്റെപ്മദർ ടിവി മൂവി
1997 വാട്ട് ഈസ് ദ ഡീഫ് മാൻ ഹേർഡ് ഹെലൻ അയേഴ്സ് ടിവി മൂവി
1997 ഹോളിഡേ ഇൻ യുവർ ഹാർട്ട് ഫെയിത്ത് ഷാൻ ടിവി മൂവി
1998 ദ ക്ലോസെർ വിക്ടോറിയ ഷെർവുഡ് എപ്പിസോഡ്: "Baby, It's Cold Outside"
2000 ഇൻസൈഡ് ദ ആക്ടേഴ്സ് സ്റ്റുഡിയോ ഹർസെൽഫ് എപ്പിസോഡ്#7.2
2001 'ഫ്രേസിയർ' റേച്ചൽ (ശബ്ദം) എപ്പിസോഡ്: "Sliding Frasiers"
2001 അലി മക്ബെൽ കാസ്സന്ദ്ര ലൂയിസ് എപ്പിസോഡുകൾ: "The Getaway" and "The Obstacle Course"
Nominated—ഹാസ്യ പരമ്പരയിലെ മികച്ച അതിഥി താരത്തിനുള്ള പ്രൈംടൈം എമ്മി അവാർഡ്
2002 Bobbie's Girl ബെയ്ലി ലൂയിസ് TV movie
Nominated—കുട്ടികളുടെ പ്രത്യേകതയിൽ മികച്ച പ്രകടനം നടത്തുന്ന ഡേയ് ടൈം എമ്മി അവാർഡ്
2003 പ്രിൻസ് ചാമിംഗ് മർഗോ / ടൈറ്റാനിയ ടിവി മൂവി
2005 അഡോപ്റ്റഡ് സാറ ലീഫ് അൺസോൾഡ് എബിസി പൈലറ്റ്
2006 വിൽ&ഗ്രേസ് ജിൻ എപ്പിസോഡ്: വാട്ട്എവർ ഹാപ്പെനെഡ് ടു ബേബി ജിൻ?
2006 നിയമം & ഓർഡർ: സ്പെഷ്യൽ എക്സ്ട്രീംസ് യൂണിറ്റ് സ്റ്റെല്ല ഡാൻക്വിസ് എപ്പിസോഡ്: "കോറിയോഗ്രാഫെഡ്"
2007 Boston Legal ജഡ്ജ് മരിയാന ഫോൽഗർ എപ്പിസോഡ്: "ഗ്വാണ്ടനാമോ ബൈ ദി ബേ"
2008 ഗ്രേസ് അനാട്ടമി സാരബേത്ത് ബ്രെയേഴ്സ് എപ്പിസോഡ്: "ഡ്രീം എ ഡ്രീം ഓഫ് മി"
2008 ലിവിംഗ് പ്രൂഫ് ബാർബറ ബ്രാഡ്ഫീൽഡ് TV movie
2009 അഗ്ലി ബെറ്റി ജോഡി പാപ്പാഡീസ് 5 എപ്പിസോഡുകൾ
2012–2013 സ്മാഷ്[50] ലീ കൺറോയ് 6 എപ്പിസോഡുകൾ
2014–2018 മൊസാർട്ട് ഇൻ ദി ജംഗിൾ[51][52] ഗ്ലോറിയ വിൻസോർ 35 എപ്പിസോഡുകൾ
2014 ഗേൾഫ്രണ്ട്സ് ഗയിഡ്സ് ടു ഡൈവേഴ്സ് ആനി എപ്പിസോഡ്: "Rule #21: ലീവ് ചൈൽഡ്നെസ് ടു ദ ചിൽഡ്രൻ
2017–2018 ദ ഗുഡ് ഫൈറ്റ് ലെനോർ റെൻഡൽ 9 എപ്പിസോഡുകൾ

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

തിയേറ്റർ[തിരുത്തുക]

വർഷം അവാർഡ് കാറ്റഗറി നാമ നിർദ്ദേശം റിസൾട്ട്
1968 തീയേറ്റർ വേൾഡ് അവാർഡ് മികച്ച ബ്രോഡ്വേ ഡിബട്ട് ജോർജ് എം! വിജയിച്ചു
ഡ്രാമ ഡെസ്ക് അവാർഡ് ഒരു സംഗീതത്തിൽ മികച്ച നടിക്കുള്ള ഡ്രാമ ഡെസ്ക് അവാർഡ് ഡെംസ് അറ്റ് സീ വിജയിച്ചു
1971 ടോണി അവാർഡ് ഡ്രീം എ ഡ്രീം ഓഫ് മി ഓൺ ദ ടൗൺ നാമനിർദ്ദേശം
1974 ടോണി അവാർഡ് [ഒരു സംഗീതത്തിലെ മികച്ച നടിക്കുള്ള ടോണി അവാർഡ്] മാക്ക് ആൻഡ് മേബൽ നാമനിർദ്ദേശം
ഡ്രാമ ഡെസ്ക് അവാർഡ് ഒരു സംഗീതത്തിലെ മികച്ച അഭിനേത്രി നാമനിർദ്ദേശം
1984 ടോണി അവാർഡ് ഒരു സംഗീതത്തിലെ മികച്ച നടിക്കുള്ള ടോണി അവാർഡ് സൺഡേ ഇൻ ദി പാർക്ക് വിത്ത് ജോർജ്ജ് നാമനിർദ്ദേശം
ഡ്രാമ ഡെസ്ക് അവാർഡ് ഒരു സംഗീതത്തിലെ മികച്ച അഭിനേത്രി നാമനിർദ്ദേശം
1986 ടോണി അവാർഡ് ഒരു സംഗീതത്തിലെ മികച്ച നടി സോങ് ആൻഡ് ഡാൻസ് വിജയിച്ചു
ഡ്രാമ ഡെസ്ക് അവാർഡ് ഒരു സംഗീതത്തിലെ മികച്ച അഭിനേത്രി വിജയിച്ചു
1987 ഡ്രാമ ഡെസ്ക് അവാർഡ് ഒരു സംഗീതത്തിലെ മികച്ച അഭിനേത്രി ഇൻ ടു ദ വുഡ്സ് നാമനിർദ്ദേശം
1993 ടോണി അവാർഡ് ഒരു സംഗീതത്തിലെ മികച്ച നടി ദ ഗുഡ്ബൈ ഗേൾ നാമനിർദ്ദേശം
1999 ടോണി അവാർഡ് Best Actress in a Musical ആനീ ഗെറ്റ് യുവർ ഗൺ വിജയിച്ചു
ഡ്രാമ ഡെസ്ക് അവാർഡ് ഒരു സംഗീതത്തിലെ മികച്ച അഭിനേത്രി വിജയിച്ചു
ഔട്ടർ ക്രിട്ടിക്സ് സർക്കിൾ അവാർഡ് ഒരു സംഗീതത്തിലെ മികച്ച അഭിനേത്രി വിജയിച്ചു
2003 ടോണി അവാർഡ് Best Actress in a Musical ജിപ്സി നാമനിർദ്ദേശം
ഡ്രാമ ഡെസ്ക് അവാർഡ് ഒരു സംഗീതത്തിൽ മികച്ച നടിക്കുള്ള ഡ്രാമ ഡെസ്ക് അവാർഡ് നാമനിർദ്ദേശം
2011 ഡ്രാമ ഡെസ്ക് അവാർഡ് ഒരു സംഗീതത്തിലെ മികച്ച അഭിനേത്രി ഫോള്ളീസ് നാമനിർദ്ദേശം

സംഗീതം[തിരുത്തുക]

വർഷം അവാർഡ് കാറ്റഗറി നോമിനേറ്റഡ് വർക്ക് റിസൾട്ട്
1997 ഗ്രാമി പുരസ്കാരം Best Traditional Pop Vocal Album ഐ വിൽ ബി യുവർ ബേബി ടുനൈറ്റ് നാമനിർദ്ദേശം
1998 Sondheim Etc.- കാർണഗീ ഹാളിൽ ബെർനാഡെറ്റെ പീറ്റേർസ് ലൈവ് നാമനിർദ്ദേശം
2003 ബെർണഡറ്റ് പീറ്റേഴ്സ് ലൗസ് റോജേഴ്സ് ആൻഡ് ഹാമേർസ്റ്റീൻ നാമനിർദ്ദേശം

സിനിമ[തിരുത്തുക]

വർഷം അവാർഡ് കാറ്റഗറി നോമിനേറ്റെഡ് വർക്ക് റിസൾട്ട്
1976 ഗോൾഡൻ ഗ്ലോബ് അവാർഡ് [മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - മോഷൻ പിക്ചർ]] സൈലന്റ് മൂവി നാമനിർദ്ദേശം
1981 ഗോൾഡൻ ഗ്ലോബ് അവാർഡ് മികച്ച നടി - മോഷൻ പിക്ചർ മ്യൂസിക്കൽ അല്ലെങ്കിൽ കോമഡി പെന്നീസ് ഫ്രം ഹെവൻ വിജയിച്ചു

ടെലിവിഷൻ[തിരുത്തുക]

വർഷം അവാർഡ് കാറ്റഗറി നോമിനേറ്റെഡ് വർക്ക് റിസൾട്ട്
1976 ഗോൾഡൻ ഗ്ലോബ് അവാർഡ് മികച്ച നടി - ടിവി സീരീസ് മ്യൂസിക്കൽ അല്ലെങ്കിൽ കോമഡി ആൾസ് ഫെയർ നാമനിർദ്ദേശം
1978 പ്രൈം ടൈം എമ്മി അവാർഡ് മ്യൂസിക് പ്രോഗ്രാമിൽ ഒരു സഹായ നടിയിലൂടെ മികച്ച തുടക്കം ദ മപ്പെറ്റ് ഷോ നാമനിർദ്ദേശം
2001 ഹാസ്യ പരമ്പരയിലെ മികച്ച അതിഥി നടി അലി മക്ബെൽ ' അലി മക്ബെൽ നാമനിർദ്ദേശം
2003 ഡേ ടൈം എമ്മി അവാർഡ് Outstanding Performer in a Children's Special ബോബീസ് ഗേൾ നാമനിർദ്ദേശം

അവലംബം[തിരുത്തുക]

 1. Witchel, Alex. "A True Star, Looking For Places to Shine". The New York Times, February 28, 1999, p. AR5, accessed March 28, 2008
 2. Myers, Victoria (February 27, 2018). "Bernadette Peters: Young and Cute, Forever and Never". The Interval. Retrieved March 23, 2018.
 3. Okamoto, Sandra. "Broadway star and Tony award winner Bernadette Peters comes to the RiverCenter Saturday", Ledger-Enquirer (Columbus, Georgia), September 27, 2012
 4. "Peters Family", tcm.com, accessed April 18, 2016
 5. Siegel, Micki. "Shell of a Life", New York Post, December 27, 2012
 6. Speace, Geri. "Bernadette Peters Biography", MusicianGuide.com, accessed February 10, 2009
 7. Speace, Geri. "Bernadette Peters Biography", MusicianGuide.com, accessed February 10, 2009
 8. Green, Jesse. "Her Stage Mother, Herself", The New York Times, April 27, 2003, accessed March 28, 2008
 9. Lux, Kevin. "Bernadette's Timeline". Bernadette Peters Broadway's Best website (2008)
 10. Fujiwara, Chris. "An Invisible Wall", The World and Its Double: The Life and Work of Otto Preminger, Farrar, Straus and Giroux, 2015, ISBN 1466894237, p. 216
 11. " The Girl in the Freudian Slip Broadway". Internet Broadway Database, retrieved February 26, 2018
 12. The Girl in the Freudian Slip, Playbill, accessed April 18, 2016
 13. " Johnny No-Trump Broadway", Playbill (vault), retrieved February 26, 2018
 14. " George M! Broadway", Playbill (vault), retrieved February 26, 2018
 15. Dames at Sea, Lortel.org, retrieved February 26, 2018
 16. " A Mother's Kisses Production", Broadwayworld.com, retrieved February 26, 2018
 17. "'A Mother's Kisses' Listing". BroadwayWorld.com, accessed June 17, 2011
 18. Zolotow, Sam. "'Mother's Kisses' Will Not Make It to Broadway", The New York Times, October 15, 1968, p.39
 19. " La Strada Broadway", Playbill (vault), retrieved February 26, 2018
 20. Mandelbaum, Ken. "Not Since Carrie: Forty Years of Broadway Flops", p. 171 (1991) St. Martin's Press ISBN 0-312-06428-4
 21. Barnes, Clive. "The Theater: La Strada With Music", The New York Times, December 15, 1969, p. 63
 22. Stewart, John. "2021. Nevertheless, They Laugh, 3/24/71-3/28/71", Broadway Musicals, 1943–2004, McFarland, 2012, ISBN 1476603294
 23. New York Magazine theater listings, p. 13, March 29, 1971
 24. " 'Nevertheless, They Laugh' Listing", theatredb.com, accessed November 2, 2016
 25. മൊർഡ്രൺ, ഇത്താൻ. W. C., One More Kiss: The Broadway Musical in the 1970s, St. Martin's Press, 2015, ISBN 1250103045, no page number
 26. 26.0 26.1 മാരിൽ, ആൽവിൻ എച്ച്. "'W.C.' The Sixth Decade". Mickey Rooney: His Films, Television Appearances, Radio Work, Stage Shows, and Recordings, McFarland, 2005, ISBN 0-7864-2015-4, pp. 62-63, 178-79
 27. " On the Town Broadway", 'പ്ലയ്ബിൽ (vault), retrieved February 26, 2018
 28. ഡേവിസ്, ആൻഡ്രൂ. Tartuffe, America's Longest Run: A History of the Walnut Street Theatre, Penn State Press, 2010, ISBN 0271030534, p. 286
 29. "Bernadette Peters Biography (1948-)", Film Reference, accessed March 2, 2014
 30. " Mack & Mabel Broadway", Internet Broadway database, retrieved February 26, 2018
 31. Sally and Marsha, Lortel.org, retrieved February 26, 2018
 32. " Sunday in the Park with George Broadway", Internet Broadway database, retrieved February 26, 2018
 33. " Song and Dance Broadway", Internet Broadway database, retrieved February 26, 2018
 34. " Into the Woods Broadway", Internet Broadway database, retrieved February 26, 2018
 35. " The Goodbye Girl Broadway", Internet Broadway database, retrieved February 26, 2018
 36. " Annie Get Your Gun Broadway", Internet Broadway database, retrieved February 26, 2018
 37. " Gypsy Broadway", Playbill (vault), retrieved February 26, 2018
 38. " A Little Night Music Broadway", Playbill (vault), retrieved February 26, 2018
 39. " Follies Broadway", Playbill (vault), retrieved February 26, 2018
 40. Gans, Andrew. "Broadway-Bound 'Follie's Plays Final Performance at Kennedy Center June 19" Playbill, June 19, 2011
 41. " Hello, Dolly! Broadway", Playbill (vault), retrieved February 26, 2018
 42. Mitchell, Elvis. "Film in Review", The New York Times, June 8, 2001, p. E16
 43. ജിയോയ, മൈക്കിൾ. "Legends of Oz Animated Film, With Voices of Megan Hilty, Lea Michele, Bernadette Peters, Will Be Released in 2014", Playbill, March 14, 2013, accessed November 22, 2016
 44. Gans, Andrew. "Bernadette Peters Narrates New Animated Film", Playbill, October 10, 2016
 45. 45.0 45.1 David M. Inman (2005). Television Variety Shows: Histories and Episode Guides to 57 Programs. McFarland & Company. p. 309.
 46. "For Chuckles. Bernadette Peters aims for laughs as an un-Biblical Eve on NBC's special, 'Bing Crosby-Cooling It', tomorrow at 10:00", "Television This Week", The New York Times, April 12, 1970, p. D19
 47. The Ed Sullivan Show. Cue Publishing Company. 1971. p. 57. {{cite book}}: |work= ignored (help)
 48. O'Connor, John J. "TV: Crosby and Knight Specials Fail Despite All Good Intentions", The New York Times, November 30, 1976, p. 54
 49. "Television and Radio listings, Part Three", Sondheimguide.com, retrieved June 9, 2010
 50. Rimalower, Ben. "The Smash Report: Season Two, Episodes 16–17, or Give 'Em That Big Finish", Playbill, May 28, 2013, accessed November 22, 2016
 51. Gans, Andrew. "Complete First Season of "Mozart in the Jungle," Starring Bernadette Peters, Released Today", Playbill, December 23, 2014
 52. Gambino, Joe. "Premiere Date Announced for Second Season of 'Mozart in the Jungle,' Starring Bernadette Peters", Playbill, December 2, 2015
 • Bryer, Jackson R. and Richard Allan Davison. The Art Of The American Musical: Conversations with the Creators (2005), Rutgers University Press, ISBN 0-8135-3613-8
 • Crespy, David Allison. Off-Off-Broadway Explosion (2003), Back Stage Books, ISBN 0-8230-8832-4
 • Knapp, Raymond. The American Musical and the Performance of Personal Identity (2006), Princeton University Press, ISBN 0-691-12524-4

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബെർനാഡറ്റ്_പീറ്റേഴ്സ്&oldid=3725714" എന്ന താളിൽനിന്ന് ശേഖരിച്ചത്