ബെർട്രാൻഡ് റസ്സൽ (ജീവചരിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെർട്രാൻഡ് റസ്സൽ
കർത്താവ്വി. ബാബുസേനൻ
രാജ്യംഇന്ത്യ
ഭാഷമലയാളം

വി. ബാബുസേനൻ രചിച്ച ഗ്രന്ഥമാണ് ബെർട്രാൻഡ് റസ്സൽ. 2003-ൽ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

ഒരു ബ്രിട്ടീഷ്[3] ദാർശനികനും, യുക്തിചിന്തകനും, ഗണിതശാസ്ത്രജ്ഞനും, ചരിത്രകാരനും, സമാജവാദിയും, സമാധാനവാദിയും സാമൂഹ്യസിദ്ധാന്തിയും ആയിരുന്ന[4] ബർട്രാൻഡ് റസ്സലിന്റെ ജീവചരിത്രമാണിത്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-29.
  2. ജീവചരിത്രം/ആത്മകഥ എന്ന വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  3. സിഡ്‌നി ഹുക്ക്, "റസ്സൽ പ്രഭുവും യുദ്ധക്കുറ്റ വിചാരണയും", ബെർട്രാൻഡ് റസ്സൽ: വിമർശനാത്മകമായ വിലയിരുത്തൽ, വാല്യം 1, സംശോധനം എ.ഡി. ഇർവൈൻ, (ന്യൂ യോർക്ക് 1999) പുറം 178
  4. സ്റ്റാൻഫോർഡ് ദാർശനിക വിജ്ഞാനകോശം, "ബെർട്രാൻഡ് റസ്സൽ"