ബെസ്ര പ്രാപ്പിടിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബുസ്ര പ്രാപ്പിടിയൻ
Besra Sparrowhawk.jpg
Scientific classification
Kingdom: Animalia
Phylum: Chordata
Class: Aves
Order: Falconiformes
(or Accipitriformes, q.v.)
Family: Accipitridae
Genus: Accipiter
Species: A. virgatus
Binomial name
Accipiter virgatus
Temminck, 1822

ബസ്ര പ്രാപ്പിടിയന്റെ[2] [3][4][5] ശാസ്ത്രീയ നാമം Accipiter virgatus എന്നും ഇംഗ്ലീഷിലെ പേര് Besra sparrow-hawk എന്നുമാണ്. തെക്കേ ഏഷ്യയിൽ ഇന്ത്യ, പാകിസ്താൻ, തെക്കൻ ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ കാണുന്നു.

ഭക്ഷണം[തിരുത്തുക]

പല്ലികൾ, തുമ്പികൾ, സസ്തനികൾ, ചെറു പക്ഷികൾ

കൂടുകെട്ടൽ[തിരുത്തുക]

മാർച്ചു മുതൽ മേയ് വരെ.

പ്രജനനം[തിരുത്തുക]

രണ്ടു മുതൽ അഞ്ചു മുട്ടവരെയിടും.

ബെസ്ര പെൺപക്ഷി കണാടകയിലെ അങ്കോളയിൽ

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Accipiter virgatus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. Retrieved 16 July 2012. 
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009. 
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017. 
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 497. ISBN 978-81-7690-251-9. 
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. 


  • Birds of periyar, R. sugathan- Kerala Forest & wild Life Department
"https://ml.wikipedia.org/w/index.php?title=ബെസ്ര_പ്രാപ്പിടിയൻ&oldid=2800297" എന്ന താളിൽനിന്നു ശേഖരിച്ചത്