ബെല്ല ഗുരിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബെല്ല ഗുരിൻ
Bella Guerin.jpg
ബെല്ല ഗുരിൻ, c.1910
ജനനം
Julia Margaret Guerin

(1858-04-23)23 ഏപ്രിൽ 1858
വില്യംസ്റ്റൗൺ, വിക്ടോറിയ, ഓസ്‌ട്രേലിയ
മരണം26 ജൂലൈ 1923(1923-07-26) (പ്രായം 65)
അഡ്‌ലെയ്ഡ്, സൗത്ത് ഓസ്‌ട്രേലിയ
കലാലയംമെൽബൺ സർവകലാശാല
തൊഴിൽഅധ്യാപിക, സഫ്രാഗിസ്റ്റ്
ജീവിതപങ്കാളി(കൾ)
ഹെൻ‌റി ഹാലോറൻ
(വി. 1891; died 1893)
ജോർജ്ജ് ഡി ആർസി ലാവെൻഡർ
(വി. 1909, separated)

ഒരു ഓസ്‌ട്രേലിയൻ ഫെമിനിസ്റ്റും വനിതാ ആക്ടിവിസ്റ്റും വനിതാ സഫ്രാജിസ്റ്റും രാഷ്ട്രീയ പ്രവർത്തകയും സ്‌കൂൾ അധ്യാപികയുമായിരുന്നു ജൂലിയ മാർഗരറ്റ് ഗുറിൻ ഹാലോറൻ ലാവെൻഡർ (1858 ഏപ്രിൽ 23, വിക്ടോറിയയിലെ വില്യംസ്റ്റൗണിൽ - 1923 ജൂലൈ 26, സൗത്ത് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിൽ), ബെല്ല ഗുരിൻ എന്നുമറിയപ്പെടുന്നു.[1]

ആദ്യകാലജീവിതം[തിരുത്തുക]

1858 ഏപ്രിൽ 23 ന് വിക്ടോറിയയിലെ വില്യംസ്റ്റൗണിലാണ് ഗുരിൻ ജനിച്ചത്. അവർ‌ ജൂലിയ മാർഗരറ്റിന്റെയും (നീ കീർ‌നി) പാട്രിക് ഗ്വെറിന്റെയും മകളായിരുന്നു. അവരുടെ മാതാപിതാക്കൾ ഇരുവരും അയർലണ്ടിലാണ് ജനിച്ചത്. അവരുടെ പിതാവ് ഒരു പീനൽ സർജന്റായി ജോലി ചെയ്യുകയും ഗവർണർ പദവിയിലേക്ക് ഉയരുകയും ചെയ്തു.[2]വീട്ടിൽ പഠിച്ച ഗുരിൻ 1878 ൽ മെട്രിക്കുലേഷൻ പാസായി. ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ആദ്യത്തെ വനിതയായി. 1883 ഡിസംബറിൽ മെൽബൺ സർവകലാശാലയിൽ നിന്ന് ബിഎ നേടി.[3]

അവലംബം[തിരുത്തുക]

  1. National Foundation for Australian Women and The University of Melbourne. "Guérin, Julia Margaret (Bella)". Woman - The Australian Women's Register (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 4 May 2019.
  2. Kelly, Farley. "Guerin, Julia Margaret (Bella) (1858–1923)". Australian Dictionary of Biography. National Centre of Biography, Australian National University. ശേഖരിച്ചത് 4 May 2019.
  3. "Miss Bella Guerin: first female university graduate at the Melbourne University". Illustrated Australian News (Melbourne, Vic. : 1876 - 1889). 24 December 1883. p. 204. ശേഖരിച്ചത് 4 May 2019.
"https://ml.wikipedia.org/w/index.php?title=ബെല്ല_ഗുരിൻ&oldid=3538183" എന്ന താളിൽനിന്ന് ശേഖരിച്ചത്