ബെല്ലിസ് സിൽവെസ്ട്രിസ്
ദൃശ്യരൂപം
| ബെല്ലിസ് സിൽവെസ്ട്രിസ് | |
|---|---|
| Scientific classification | |
| Kingdom: | സസ്യം |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Clade: | Asterids |
| Order: | Asterales |
| Family: | Asteraceae |
| Genus: | Bellis |
| Species: | B. sylvestris |
| Binomial name | |
| Bellis sylvestris | |
ബെല്ലിസ് ജനുസ്സിലെ ഒരു ഇനമാണ് ബെല്ലിസ് സിൽവെസ്ട്രിസ് അഥവാ സതേൺ ഡെയ്‌സി. മധ്യ-വടക്കൻ യൂറോപ്പിൽ നിന്നുള്ള ഒരു വാർഷിക സസ്യമാണിത്. പതിനഞ്ച് സെന്റീമീറ്റർ അഥവാ ആറ് ഇഞ്ച് വരെ ഈ സസ്യം വളരുന്നു.
തെക്കൻ ഡെയ്‌സിയിൽ പടരുന്ന വേരുകൾ കാണപ്പെടുന്നു. ഇതിനെ സാധാരണയായി റൈസോമുകൾ എന്ന് വിളിക്കുന്നു. വളരെച്ചെറിയ പൂക്കൾ ചേർന്നതാണ് പൂങ്കുലകൾ. ചെടിയിൽ എകീൻ എന്ന പഴം കാണപ്പെടുന്നു.[1]