ബെരിനാഗ്

Coordinates: 29°48′N 80°04′E / 29.80°N 80.07°E / 29.80; 80.07
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെരിനാഗ്
ഒരു ഹിമാലയൻ ഉന്നതി - ബെരിനാഗിൽ നിന്നുള്ള ദൃശ്യം
ഒരു ഹിമാലയൻ ഉന്നതി - ബെരിനാഗിൽ നിന്നുള്ള ദൃശ്യം
Map of India showing location of Uttarakhand
Location of ബെരിനാഗ്
ബെരിനാഗ്
Location of ബെരിനാഗ്
in Uttarakhand and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Uttarakhand
ജില്ല(കൾ) പിത്തോഡ്‌ഗഡ്
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

1,274 m (4,180 ft)

29°48′N 80°04′E / 29.80°N 80.07°E / 29.80; 80.07

കിഴക്കൻ ഹിമായലനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ മലമ്പ്രദേശമാണ് ബെരിനാഗ്. ഉത്തരാഖണ്ഡിലെ പിത്തൊഡ്‌ഗഡ്‌ ജില്ലയിലെ ചൌക്കോരി പട്ടണത്തിൽ നിന്നും 10 കി.മി അകലെയായിട്ടാണ് ബെരിനാഗ് സ്ഥിതി ചെയ്യുന്നത്. റോഡ് മാർഗ്ഗം വഴി ഇവിടെ എത്തിച്ചേരാവുന്നതാണ്. ബന, ബട്ടിഗാവ് എന്നിവ സമീപഗ്രാമങ്ങളാണ്. [1]

ഭൂമിശാസ്ത്രം[തിരുത്തുക]

ബെരിനാഗ് സ്ഥിതി ചെയ്യുന്നത് 29°48′N 80°04′E / 29.80°N 80.07°E / 29.80; 80.07 അക്ഷാംശരേഖയിലാണ്.[2] ശരാശരി ഉന്നതി 1,274 metres (4,180 feet) ആണ്.

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Chaukori". മൂലതാളിൽ നിന്നും 2006-09-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-09-24.
  2. Falling Rain Genomics, Inc - Berinag

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബെരിനാഗ്&oldid=3671684" എന്ന താളിൽനിന്ന് ശേഖരിച്ചത്