ബെയ്‌ജിംഗ്‌ നാഷനൽ സ്റ്റേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Beijing National Stadium
Bird's Nest
Beijing Stadium April 2008.jpg
സ്ഥലംBeijing, China
ഉടമസ്ഥതGovernment of the People's Republic of China
നടത്തിപ്പ്PRC
ശേഷിOlympic Capacity: 91,000
Post Olympic Capacity: 80,000
പ്രതലംGrass
Construction
Broke groundDecember 2003
നിർമ്മാണച്ചെലവ്4 billion yuan (~USD $500 million)
ArchitectHerzog & de Meuron
ArupSport
Ai Weiwei
CAG
Tenants
Chinese Olympic Committee
2008 Summer Olympics

2008-ലെ ഒളിമ്പിക്സിനു വേണ്ടി പക്ഷിക്കൂടിന്റെ മാതൃകയിൽ ബെയ്ജിങ്ങിലെ ഒളിമ്പിക് ഗ്രീനിൽ നിർമ്മിച്ച ഒരു സ്റ്റേഡിയം ആണ് ബെയ്‌ജിംഗ്‌ നാഷനൽ സ്റ്റേഡിയം അല്ലെങ്കിൽ നാഷണനൽ സ്റ്റേഡിയം[1]. 2008 മാർച്ച്[2] മാസം ആണ് ഇതിന്റെ പണി പൂർത്തിയായത്. 2008-ലെ വേനൽക്കാല ഒളിമ്പിക്സിലെ പ്രധാന മത്സരങ്ങൾ നടക്കുന്നത് ഈ സ്റ്റേഡിയത്തിലാണ്‌. അതുപോലെ 2008 ഒളിമ്പിക്സിന്റെ ഉദ്ഘാടന മത്സരങ്ങളും,സമാപന ചടങ്ങുകളും നടക്കുന്നതും ഈ സ്റ്റേഡിയത്തിലാണ്‌.

അവലംബം[തിരുത്തുക]

  1. The National Stadium - The Official Website of the Beijing 2008 Olympic Games
  2. "Photo:The Official Website of the Beijing 2008 Olympic Games". മൂലതാളിൽ നിന്നും 2008-08-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-08.