Jump to content

ബെബ് ന്യൂവിർത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെബ് ന്യൂവിർത്ത്
Neuwirth at the Governor's Ball of the Primetime Emmy Awards on August 25, 1991
ജനനം
ബിയാട്രിസ് ജെയ്ൻ ന്യൂവിർത്ത്

(1958-12-31) ഡിസംബർ 31, 1958  (65 വയസ്സ്)
കലാലയംജൂലിയാർഡ് സ്കൂൾ
തൊഴിൽ
  • നടി
  • ഗായിക
  • നർത്തകി
സജീവ കാലം1980–ഇതുവരെ
ജീവിതപങ്കാളി(കൾ)
  • പോൾ ഡോർമാൻ
    (m. 1984; div. 1991)
  • ക്രിസ് കാൽക്കിൻസ്
    (m. 2009)

ബിയാട്രിസ് "ബെബ്" ജെയ്ൻ ന്യൂവിർത്ത് (/ˈbbi ˈnjwɜːrθ/ BEE-bee NEW-wurth; ജനനം ഡിസംബർ 31, 1958)[1] ഒരു അമേരിക്കൻ നടിയും ഗായികയും നർത്തകിയുമാണ്. നാടകത്തിലേയും സിനിമകളിലേയും വേഷങ്ങളിലൂടെ പ്രശസ്തയായ അവർക്ക് രണ്ട് എമ്മി അവാർഡുകൾ, രണ്ട് ടോണി അവാർഡുകൾ, ഒരു ഡ്രാമ ഡെസ്ക് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ആദ്യകാല ജീവിതം

[തിരുത്തുക]

ന്യൂജേഴ്‌സിയിലെ നെവാർക്കിലാണ് ന്യൂവിർത്ത് ജനിച്ചത്.[2][3][4] പിതാവ്, ലീ ന്യൂവിർത്ത്, പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപനം നടത്തുന്ന ഒരു ഗണിതശാസ്ത്രജ്ഞനും കൂടാതെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് അനാലിസസിൽ ജോലി ചെയ്യുന്നതിനിടയിൽ ഒരു രഹസ്യ കോഡ് ഉപയോഗിക്കുന്ന ഉപകരണം രൂപകൽപ്പന നടത്തുകയും ചെയ്തു.[5] മാതാവ് സിഡ്‌നി ആനി ന്യൂവിർത്ത്, ഒരു ചിത്രകാരിയും പ്രിൻസ്റ്റൺ പ്രാദേശിക ബാലെ കമ്പനിയുടെ കലാഭിരുചിയുള്ള നർത്തകയുമായിരുന്നു.

അവലംബം

[തിരുത്തുക]
  1. "Bebe Neuwirth". TV Guide. Archived from the original on July 16, 2015. Retrieved July 15, 2015.
  2. Bloom, Nate (June 25, 2004). "Celebrity Jews: Bebe and Lilith". J. San Francisco Jewish Community Publications. Archived from the original on May 27, 2012. Retrieved July 4, 2008.
  3. "Bebe Neuwirth". TV Guide. Archived from the original on July 16, 2015. Retrieved July 15, 2015.
  4. Bjorklund, Dennis (2014). Cheers TV Show: A Comprehensive Reference. Praetorian Publishing. p. 99. ISBN 9780967985237. Archived from the original on August 10, 2023. Retrieved February 6, 2019.
  5. Bjorklund, Dennis (2014). Cheers TV Show: A Comprehensive Reference. Praetorian Publishing. p. 99. ISBN 9780967985237. Archived from the original on August 10, 2023. Retrieved February 6, 2019.
"https://ml.wikipedia.org/w/index.php?title=ബെബ്_ന്യൂവിർത്ത്&oldid=3983401" എന്ന താളിൽനിന്ന് ശേഖരിച്ചത്