ബെന്യാമീൻ ഗോത്രം
ദൃശ്യരൂപം
Tribes of Israel |
---|
The Tribes |
Related topics |
വേദ:പുസ്തക പ്രകാരം യിസ്രായേലിൽ ഉണ്ടായിരുന്ന പന്ത്രണ്ടു ഗോത്രത്തിലൊരു ഗോത്രമാണ് ബെന്യാമീൻ ഗോത്രം. യാഖൂബ് നബിയുടെ പന്ത്രണ്ട് മക്കളിലൊരുവനായ ബെന്യാമീൻറെ പിന്തുടർച്ചക്കാരാണ് ഈ ഗോത്രത്തിലുള്ളവർ.