ബെന്നറ്റ് എബ്രാഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇദ്ദേഹം 2014 തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ സിപിഐ യുടെ സീറ്റിൽ എൽ ഡി എഫ് നു വേണ്ടി മത്സരത്തിനിറങ്ങി..... എന്നാൽ ഇദ്ദേഹം പാർട്ടി സ്ഥാനാർഥി അല്ലെന്നും ഇതൊരു പേയ്‌മെന്റ് സീറ്റ്‌ ആണെന്നുമുള്ള വിവാദം പുറകെ എത്തി.... തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ശശി തരൂർ വിജയിക്കുകയും ബിജെപി യിലെ ഒ രാജഗോപാൽ രണ്ടാം സ്ഥാനത്തു എത്തുകയും ചെയ്തു.... എന്നാൽ ബെന്നറ്റ് അബ്രഹാമിന് ഈ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടി വന്നു.....

"https://ml.wikipedia.org/w/index.php?title=ബെന്നറ്റ്_എബ്രാഹം&oldid=3136658" എന്ന താളിൽനിന്ന് ശേഖരിച്ചത്