ബെനഡിക്റ്റ് ആൻഡേഴ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Benedict Anderson
ജനനം (1936-08-26) ഓഗസ്റ്റ് 26, 1936 (വയസ്സ് 82)
Kunming, China
പൗരത്വം Irish
മേഖലകൾ Political science, Historical science
സ്ഥാപനങ്ങൾ Cornell University (Professor Emeritus)
ബിരുദം B.A., Cambridge University
Ph.D., Cornell University
ഡോക്ടറേറ്റിനുള്ള ഉപദേശകൻ George McTurnan Kahin
ഗവേഷണവിദ്യാർത്ഥികൾ John Sidel

പ്രമുഖനായ ഒരു രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാണ് ബെനഡിക്റ്റ് ആൻഡേഴ്സൺ. 1983ൽ പ്രസിദ്ധീകരിച്ച ഇമാജിൻഡ് കമ്മ്യൂണിറ്റീസ് അദ്ദേഹത്തിന്റെ പ്രശസ്തകൃതിയാണ്."https://ml.wikipedia.org/w/index.php?title=ബെനഡിക്റ്റ്_ആൻഡേഴ്സൺ&oldid=1986721" എന്ന താളിൽനിന്നു ശേഖരിച്ചത്