ഉള്ളടക്കത്തിലേക്ക് പോവുക

ബെഡുക കൊയ്‌നെൻസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബെഡുക കൊയ്‌നെൻസിസ്
Adult male
Scientific classification Edit this classification
Kingdom: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Anura
Family: Bufonidae
Genus: Beduka
Species:
Binomial name
Template:Taxonomy/BedukaBeduka koynayensis
(Soman, 1963)
Synonyms[2]
  • Bufo koynayensis Soman, 1963
  • Bufo sulphureus Grandison and Daniel, 1964[3]
  • "Bufo" koynayensis Frost et al., 2006
  • Xanthophryne koynayensis Biju, Van Bocxlaer, Giri, Loader, and Bossuyt, 2009

ബുഫോണിഡേ കുടുംബത്തിൽപ്പെട്ട ഒരു ചൊറിത്തവള ഇനമാണ് ബെഡുക കൊയ്‌നയെൻസിസ് (പൊതുനാമങ്ങൾ: ഹംബാലി വില്ലേജ് ടോഡ്, ക്രോം-മഞ്ഞ തവള, കൊയ്‌ന ടോഡ്). മഹാരാഷ്ട്ര സംസ്ഥാനത്തെ കൊയ്‌നയിൽ (കൊയ്‌ന വന്യജീവി സങ്കേതം ഉൾപ്പെടെ[1]) നിന്ന് അറിയപ്പെടുന്ന ഇവ ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നു.[2] മുമ്പ് ബുഫോ, സാന്തോഫ്രൈൻ ജനുസ്സുകളിൽ ഉൾപ്പെടുത്തിയിരുന്ന ഇവ നിലവിൽ ബെഡുക ജനുസ്സിലെ ടൈപ്പ് സ്പീഷീസാണ്[4]

ചരിത്രം

[തിരുത്തുക]

കൊയ്‌ന ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് ശേഖരിച്ച വസ്തുക്കൾ[5] ഉപയോഗിച്ച് ബെഡുക കൊയ്‌നയെൻസിസിനെ രണ്ടുതവണ വിവരിച്ചിട്ടുണ്ട്:[3] സോമൻ 1963-ൽ ആദ്യം ബുഫോ കൊയ്‌നയെൻസിസ് എന്നും പിന്നീട് 1964-ൽ ഗ്രാൻഡിസണും ഡാനിയലും ചേർന്ന് ബുഫോ സൾഫ്യൂറിയസ് എന്നും പേരിട്ടു.[5]

ആവാസ വ്യവസ്ഥയും സംരക്ഷണവും

[തിരുത്തുക]

ബെഡുക കൊയ്‌നെൻസിസ് ഒരു അപൂർവ ഇനമാണ്. ഇതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥകൾ ഈർപ്പമുള്ളതും നനഞ്ഞതുമായ നിത്യഹരിത വനങ്ങളും വരണ്ട തീരദേശ പുൽമേടുകളുമാണ്. കൃഷിയും വനങ്ങൾ വെട്ടിത്തെളിക്കുന്നതും മൂലമുണ്ടാകുന്ന ആവാസ വ്യവസ്ഥയുടെ നഷ്ടം മൂലം ഇവ ഭീഷണി നേരിടുന്നു.[1]

അവലംബം

[തിരുത്തുക]
  1. 1 2 3 IUCN SSC Amphibian Specialist Group (2023). "Beduka koynayensis". IUCN Red List of Threatened Species. 2023 e.T54684A166096562. doi:10.2305/IUCN.UK.2023-1.RLTS.T54684A166096562.en.
  2. 1 2 Frost, Darrel R. (2024). "Beduka koynayensis (Soman, 1963)". Amphibian Species of the World: an Online Reference. Version 6.2. American Museum of Natural History. Retrieved 19 June 2026.
  3. 1 2 Grandison, A. G. C.; Daniel, J. C. (1964). "Description of a new species of toad (Anura: Bufonidae) from Satara district, Maharashtra, India". Journal of the Bombay Natural History Society. 61: 192–194.
  4. ↑ Dubois, Alain; Ohler, Annemarie; Pyron, R. Alexander (2021). "New concepts and methods for phylogenetic taxonomy and nomenclature in zoology, exemplified by a new ranked cladonomy of recent amphibians (Lissamphibia)". Megataxa. 5 (1). doi:10.11646/megataxa.5.1.1.
  5. 1 2 Biju, S.D.; Van Bocxlaer, Ines; Giri, Varad B.; Loader, Simon P.; Bossuyt, Franky (2009). "Two new endemic genera and a new species of toad (Anura: Bufonidae) from the Western Ghats of India". BMC Research Notes. 2: 241. CiteSeerX 10.1.1.356.3062. doi:10.1186/1756-0500-2-241. PMC 2797014. PMID 19968866.
"https://ml.wikipedia.org/w/index.php?title=ബെഡുക_കൊയ്‌നെൻസിസ്&oldid=4649779" എന്ന താളിൽനിന്ന് ശേഖരിച്ചത്