Jump to content

ബുൾബൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബുൾബൈൻ
Bulbine bulbosa
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Bulbine

Wolf, 1776[1]
Species

27–30; see text.

Synonyms

അസ്ഫൊഡെലേസീയേ കുടുംബത്തിലെയും അസ്ഫോയിഡിലോയിഡേ ഉപകുടുംബത്തിലും കാണപ്പെടുന്ന സസ്യങ്ങളുടെ ഒരു ജനുസ്സാണ് ബുൾബൈൻ (Bulbine).[2]പല സ്പീഷീസുകൾക്കും ബൾബ് ആകൃതിയിലുള്ള കിഴങ്ങുകൾ കാണപ്പെടുന്നതുകൊണ്ടാണ് ഈ പേർ ലഭിച്ചത്.[3]ഇത് മുമ്പ് ലിലിയേസീ കുടുംബത്തിലാണ് സ്ഥാപിച്ചിരുന്നത്.[4] ഇത് തെക്കൻ ആഫ്രിക്കയിൽ പ്രധാനമായും കണ്ടുവരുന്നു. ചിലയിനങ്ങൾ ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും കുറച്ച് ഇനങ്ങൾ ആസ്ട്രേലിയയിലും യെമനിലും വ്യാപിച്ചു കാണുന്നു. [5][6]

സ്പീഷീസ്

[തിരുത്തുക]

Species include:[7]

അവലംബം

[തിരുത്തുക]
  1. "Bulbine". International Plant Name Index. Retrieved December 28, 2009.
  2. Stevens, P.F., Angiosperm Phylogeny Website: Asparagales: Asphodeloideae
  3. "Bulbine bulbosa". Growing Native Plants. Australian National Botanic Gardens. June 19, 2003. Retrieved December 28, 2009.
  4. "PLANTS Profile: Bulbine Wolf". United States Department of Agriculture. Retrieved December 29, 2009.
  5. "Bulbine abyssinica". PlantzAfrica. South African National Biodiversity Institute. Retrieved December 28, 2009.
  6. Kew World Checklist of Selected Plant Families
  7. The Plant List: A Working List of All Plant Species, retrieved March 25, 2016
  8. van Jaarsveld, Ernst (December 2017). "Bulbine dewetii , a New Cliff-Dwelling Bulbine Species (Asphodelaceae) from the Western Cape". Haseltonia 23: 53–56. doi:10.2985/026.023.0108. {{cite journal}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=ബുൾബൈൻ&oldid=2800405" എന്ന താളിൽനിന്ന് ശേഖരിച്ചത്