ബുൾബുൾ ലളിതകലാ അക്കാദമി
Bulbul Lalitakala Academy ബുൾബുൾ ലളിതകലാ അക്കാദമി | |
---|---|
Address | |
7 വെയിസ്ഘാട്ട് , | |
വിവരങ്ങൾ | |
Type | ലളിതകലകൾ |
ആരംഭം | 1955 |
Communities served | ബീഗം ഷാംസൂജ് ജാഹാൻ നൂർ(പ്രസിഡന്റ്) |
പൂർവ്വ വിദ്യാർത്ഥികൾ | ബാഫാ അലൂമിനി അസ്സോസിയെഷൻ |
Information | +880-2-7391838 |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
ബംഗ്ലാദേശിന്റെ തലസ്ഥാനമായ ഢാക്കയിൽ സ്ഥിതിചെയ്യുന്ന ഒരു സംസ്കാരിക സ്ഥാപനമാണ് ബുൾബുൾ ലളിതകലാ അക്കാദമി(ഇംഗ്ലീഷ്: Bulbul Lalitakala Academy). ബാഫാ (BAFA ,ബുൾബുൾ അക്കാദെമി ഫോർ ഫിനെ ആർട്സ് Bulbul Academy for Fine Arts) എന്ന ചുരുക്കപേരിലും ഈ സ്ഥാപനം അറിയപ്പെടുന്നു. 1995 മേയ് 17നാണ് ബാഫ സ്ഥാപിതമായത്. 1955.[1][2] സംഗീതം, നൃത്തം, നാടകം, ചിത്രകല, ശില്പകല തുടങ്ങിയ വിഷയങ്ങലിലെ ഗവേഷനങ്ങൾക്ക് ഈ സ്ഥാപനം സൗകര്യമൊരുക്കുന്നു.[1]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-04-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-17.
- ↑ http://www.thedailystar.net/2004/03/29/d403291404120.htm
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- "Dancers call for preserving Bulbul Chowdhury's masterpieces". മൂലതാളിൽ നിന്നും 2013-01-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-17.
- "Official website". മൂലതാളിൽ നിന്നും 2012-10-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-17.
Coordinates: 24°10′00″N 90°25′00″E / 24.166667°N 90.416667°E