ബുലാകി ശർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബുലാകി ശർമ്മ
ദേശീയതഇന്ത്യൻ
തൊഴിൽരാജസ്ഥാൻ സാഹിത്യകാരൻ
അറിയപ്പെടുന്ന കൃതി
മുർദ്ജാത് ആർ ദുജൂ കഹാനിയാൻ (ചെറുകഥ)

2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ രാജസ്ഥാൻ ചെറുകഥാകൃത്താണ്ബുലാകി ശർമ്മ. മുർദ്ജാത് ആർ ദുജൂ കഹാനിയാൻ (ചെറുകഥ)എന്ന ചെറുകഥാ സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.
"https://ml.wikipedia.org/w/index.php?title=ബുലാകി_ശർമ്മ&oldid=3655658" എന്ന താളിൽനിന്ന് ശേഖരിച്ചത്