ബുനോസെഫാലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Bunocephalus
Bunocephalichthys verrucosus verrucosus seitenansicht.JPG
Bunocephalus verrucosus
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Genus:
Bunocephalus

Kner, 1855
Type species
Platystacus verrucosus
Walbaum, 1792
Synonyms

Agmus Eigenmann, 1910
Aspredo Swainson, 1838
Dysichthys Cope, 1874
Platystacus Bleeker, 1858

ദക്ഷിണ അമേരിക്കയിൽ നിന്നുള്ള ബാൻജോ ക്യാറ്റ്ഫിഷുകളുടെ ഒരു ജീനസാണ് ബുനോസെഫാലസ്. ഇത് മഗ്ദലേന, ഒരിനോക്കോ, ആമസോൺ, പരാഗ്വേ-പരാന, സാവോ ഫ്രാൻസിസ്കോ നദി എന്നിവിടങ്ങളിൽ കണ്ടുവരുന്നു. ആസ്പ്രെഡിനിഡ് ജീനസുകൂടിയായ ഇതിനെ ആന്തിസിൻറെ പടിഞ്ഞാറൻ ഭാഗങ്ങൾ, സാൻ ജുവാൻ നദി, പാറ്റിയ നദികൾ എന്നിവിടങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. [1]

സ്പീഷീസ്[തിരുത്തുക]

ഈ ജനുസ്സിൽ നിലവിൽ 12 സ്പീഷീസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

The removal of Pseudobunocephalus from Bunocephalus was an attempt to make it monophyletic.[3] Even in this reduced state, Bunocephalus is still the largest genus in the Aspredinidae.[3]


അവലംബം[തിരുത്തുക]

  1. Friel, John P.; Lundberg, John G. (1996-08-01). "Micromyzon akamai, Gen. et Sp. Nov., a Small and Eyeless Banjo Catfish (Siluriformes: Aspredinidae) from the River Channels of the Lower Amazon Basin". Copeia. 1996 (3): 641. doi:10.2307/1447528. ISSN 0045-8511.
  2. 2.0 2.1 Carvalho, T.P., Cardoso, A.R., Friel, J.P. & Reis, R.E. (2015): Two new species of the banjo catfish Bunocephalus Kner (Siluriformes: Aspredinidae) from the upper and middle rio São Francisco basins, Brazil. Neotropical Ichthyology, 13 (3): 499-512.
  3. 3.0 3.1 Friel, J.P. (1994). "A Phylogenetic Study of the Neotropical Banjo Catfishes (Teleostei: Siluriformes: Aspredinidae)" (PDF). Duke University, Durham, NC. മൂലതാളിൽ (PDF) നിന്നും 2007-09-28-ന് ആർക്കൈവ് ചെയ്തത്. Cite journal requires |journal= (help)
"https://ml.wikipedia.org/w/index.php?title=ബുനോസെഫാലസ്&oldid=3494396" എന്ന താളിൽനിന്ന് ശേഖരിച്ചത്